31 C
Trivandrum
Wednesday, May 27, 2020

പ്രതീക്ഷകള്‍ക്ക് ചിറക്

യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ട് എന്നത് വലിയൊരാഗ്രഹമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആ കൂട്ടിന് തുരങ്കം വെയ്ക്കുന്ന സാഹചര്യം ഇടയ്ക്കുണ്ടായിരുന്നു. കൂട്ട് പൊളിഞ്ഞു എന്നു തന്നെയാണ് കരുതിയത്.എന്നാല്‍, പ്രതീക്ഷകള്‍ക്ക് വീണ്ടും...

രാഷ്ട്രീയാതിപ്രസരം

കേരളത്തിലെ രാഷ്ട്രീയാതിപ്രസരവും ട്രേഡ് യൂണിയനിസവും ഇവിടത്തെ വികസനത്തെ തുരങ്കം വെയ്ക്കുന്നുവെന്ന ആക്ഷേപം ഇന്നാട്ടുകാര്‍ തന്നെ ഉയര്‍ത്തുന്നതാണ്. പക്ഷേ, മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയബോധം കേരളം കൈവരിച്ചിട്ടുള്ള സാമൂഹികനേട്ടങ്ങളില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം പറയാതെ വയ്യ.ഒരു...

ഓര്‍മ്മകളുടെ ഇരമ്പം

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കരുതാറുണ്ട്, ഒന്നു കയറി നോക്കിയാലോ. കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണോ? അതോ കാലം മാറ്റങ്ങള്‍ വരുത്തിയോ? സ്വയം വിലക്കും, വേണ്ട ആരെങ്കിലും ചോദിച്ചാല്‍ എന്താ പറയുക? രണ്ടു ദശകങ്ങള്‍ക്കു...

ഞങ്ങള്‍ക്കെന്താ അയിത്തമാണോ?

1990 മുതല്‍ 1997 വരെയുള്ള വര്‍ഷങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ഏതെന്നു ചോദിച്ചാല്‍ ഈ ഉത്തരമാണ് ഞാന്‍ നല്‍കുക. എന്റെ കോളേജ് വിദ്യാഭ്യാസകാലം. ആദ്യ രണ്ടു വര്‍ഷം തിരുവനന്തപുരം ഗവണ്‍മെന്റ്...
WhatsApp me