ഉപദേശം

അടുത്തിടെയായി ഞാന്‍ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയുന്നുവെന്ന് ചില സുഹൃത്തുക്കള്‍ക്ക് പരാതി. വെറുതെ കുഴപ്പങ്ങളില്‍ ചെന്നു ചാടരുതെന്ന് ഉപദേശവും.

എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. ചിലരോടൊങ്കിലും നേരിട്ടു മറുപടി പറയുന്നത് തര്‍ക്കുത്തരമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ തത്സമയ പ്രതികരണം നടത്താറില്ല.

പക്ഷേ, തെറ്റായ പ്രതികരണത്തോടൊപ്പം തന്നെ കുറ്റകരമാണ് പ്രതികരിക്കാതിരിക്കുന്നത്. അതിനാല്‍ അവര്‍ക്കുള്ള മറുപടി ഇവിടെ കുറിക്കുന്നു.

വേറൊന്നുമില്ല, ജര്‍മനിയിലെ നാസി വിരുദ്ധ ചിന്തകനായിരുന്ന മാര്‍ട്ടിന്‍ നീമൊള്ളറുടെ ഒരു ഉദ്ധരണി മാത്രമാണ് മറുപടി.

Niemoller

First they came for the Communists, and I did not speak out—
Because I was not a Communist.

Then they came for the Trade Unionists, and I did not speak out—
Because I was not a Trade Unionist.

Then they came for the Jews, and I did not speak out—
Because I was not a Jew.

Then they came for me—and there was no one left to speak for me.

‪#‎Martin_Niemöller‬
——————————–

ഇക്കാര്യത്തില്‍ ദയവു ചെയ്ത് ഇനി എന്നെ ഉപദേശിക്കരുത്.. ഇക്കാര്യത്തില്‍ മാത്രം..

Print Friendly, PDF & Email

STORY TRACKER


COMMENT