അരുവിക്കരയിലെ “വികസനം”

 • 15
 • 2
 •  
 •  
 • 1
 •  
  18
  Shares

അരുവിക്കരയിൽ റോഡ്‌ ഷോയ്ക്കിടെ ഉമ്മൻ ചാണ്ടിയൂടെ വാഹനം കുഴിയിൽ വീണ ചിത്രം പകർത്തിയ ഡെക്കാൺ ക്രോണിക്കിൾ ചീഫ് ഫോട്ടോഗ്രാഫർ പീതാംബരൻ പയ്യേരിയെ കോൺഗ്രസ്സുകാർ മർദിച്ചു. ക്യാമറ പിടിച്ചു വാങ്ങി…

2

അരുവിക്കരയിലെ “വികസനം” പുറംലോകം അറിയാതിരിക്കാനുള്ള ശ്രമം.. കഷ്ടം തന്നെ.

1

എന്നാൽപ്പിന്നെ എന്റെ വക ഇരിക്കട്ടെ ചിത്രം. മണ്ഡലത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഇന്ന് പകർത്തിയത് ….

തുടര്‍വായന

പരാജിതനൊപ്പം… അതെ, ഞാന്‍ മണിക് സര്‍ക്കാരിനൊപ്പമാണ്. അത് സി.പി.എം. എന്ന പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല. മണിക് സര്‍ക്കാര്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹമാണ്. അദ്ദേഹത്തെ പോലുള്ളവര്‍ രാഷ്ട്രീയത്തില്‍...
സംശയം കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കുക, മുഖ്യമന്ത്രി എന്ന നിലയിലല്ല...
രാഹുലിന്റെ കളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി... ക്രിയാത്മകമായൊരു പ്രതിപക്ഷം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. നല്ലൊരു പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം ഭരണപക്ഷത്തിന് തോന്നിയ പോലെ പ്രവര്‍ത്തിക്കാന്‍ ധൈര്യമേകും. ഇന്ത്യ...
രാജഗോപാലിന്റെ വോട്ടും ജോര്‍ജ്ജിന്റെ അസാധുവും... കേരള നിയമസഭാ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ വലിയ വാര്‍ത്തയില്ല. അദ്ദേഹത്തിനു കിട്ടിയ വോട്ടുകളുടെ എണ്ണം പക്ഷേ വാര്‍ത്തയാണ്. സഭയില്‍ എല്‍.ഡി.എഫിന് 91 അം...
രക്തസാക്ഷി ദിനവും ഗാന്ധിജിയും... 1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷികം പിന്നീടുള്ള വര്‍ഷങ്ങളില്‍ ര...
താത്വിക അവലോകനം അരുവിക്കരയിൽ 2011 ൽ യു.ഡി.എഫിന് 56797 എൽ.ഡി.എഫിന് 46123 ബി.ജെ.പിക്ക് 7694. 2015ൽ യു.ഡി.എഫിന് 56448 എൽ.ഡി.എഫിന് 46320 ബി.ജെ.പിക്ക് 34145. ഒരു താത്വികമായ അവലോകനത്തിന് സ്കോപ്പ...

 • 15
 • 2
 •  
 •  
 • 1
 •  
  18
  Shares
 •  
  18
  Shares
 • 15
 • 2
 •  
 •  
 • 1

COMMENT