V S Syamlal
അഴിമതിയിൽ കേരളം “മുന്നിൽ”!!
അഴിമതിയിൽ കേരളം "മുന്നിൽ" -ഇത്തരമൊരു തലക്കെട്ടിട്ടത് മനഃപൂർവ്വമാണ്. പലരും കേൾക്കാനാഗ്രഹിക്കുന്നതാണല്ലോ ഇത്. അഴിമതിയിൽ കേരളം മുന്നിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം എന്നു മാത്രം!
അഴിമതി സമൂഹത്തെ കാർന്നു തിന്നുന്ന...
വിജി പറയുന്ന സത്യങ്ങള്
കോളേജ് ട്രാന്സ്ഫര് ഒരു വലിയ കാര്യമല്ല. ഞങ്ങളൊക്കെ പഠിക്കുമ്പോള് തന്നെ -കാല് നൂറ്റാണ്ടു മുമ്പ് -ഇത് നിലവിലുണ്ട്. പന്തളം എന്.എസ്.എസ്. കോളേജില് നിന്ന് മാറ്റം വാങ്ങി വന്ന ഒരു കൂട്ടുകാരി യൂണിവേഴ്സിറ്റി കോളേജിലെ...
സ്വച്ഛ് ‘നാടകം’?
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി മഹാബലിപുരം കടല്ത്തീരത്ത് നടത്തിയ പ്രഭാത സവാരിയാണ് ഇപ്പോഴത്തെ ചൂടുള്ള ചര്ച്ചാവിഷയം. നടത്തത്തിനിടെ കടല്ത്തീരത്തെ മാലിന്യങ്ങള് നുള്ളിപ്പെറുക്കിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന ജയരാജ് എന്ന ഹോട്ടല് ജീവനക്കാരന് കൈമാറി. ഇതിന്റെ...
ഈ ദാനത്തിന് മോഹം..
[youtube https://www.youtube.com/watch?v=nzpf3ZxB3p8]
ഈ വീഡിയോ നിര്ബന്ധമായും കാണണം.
അമോല് ഗുപ്തയും ദീപ ഭാട്യയും ചേര്ന്നു തയ്യാറാക്കിയ വീഡിയോ ഹിന്ദിയിലാണ്.
പക്ഷേ, ഹിന്ദി അറിയാത്തവര്ക്കും അനായാസം മനസ്സിലാവും.
തിരുവനന്തപുരത്തെ മാധ്യമപ്രവര്ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പില് ജയദീപേട്ടനാണ് ഈ വീഡിയോ പങ്കിട്ടത്.
ടെലിവിഷനില് ഇന്ത്യ...
നാടകോത്സവത്തിലെ ‘നാടക’ങ്ങള്
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്ഫോക് -2020 ജനുവരി 20 മുതല് 29 വരെ തൃശ്ശൂരില് നടക്കുകയാണ്. കേരളത്തിലെ മാത്രമല്ല ദേശീയ തലത്തില് തന്നെ നാടകപ്രവര്ത്തകര് വളരെ...
പവര്ഹൗസായി YOGA 530
ഏതാണ്ട് 8 വര്ഷത്തിനു ശേഷമാണ് പുതിയൊരു ലാപ്ടോപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇതുവരെ ഉപയോഗിച്ചിരുന്ന SONY VAIO താഴെ വീണ് കേടായതു കൊണ്ടു മാത്രം. പുതിയൊരെണ്ണത്തിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചത് LENOVO YOGA 530 എന്ന...