കടല്‍ കടന്ന ആഘോഷം

ഈ കൊച്ചു കേരളത്തിൽ പിറന്നു വീണ ഒരു സിനിമയുടെ വിജയാഘോഷം കാതങ്ങൾക്കപ്പുറത്ത്, മറ്റൊരു രാജ്യത്ത് നടക്കുക! സിനിമയുടെ ശില്പികൾക്ക് തീർച്ചയായും അഭിമാനിക്കാം.. ‘എന്നു നിന്റെ മൊയ്തീൻ’ വിജയാഘോഷം ദുബായിൽ അരങ്ങേറിയപ്പോൾ..

തീർച്ചയായും ഇത് ആദ്യ സംഭവമല്ല. പക്ഷേ, ഇതുപോലുള്ള വിജയങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്നവയാണ്.

പൃഥ്വിരാജിനും വിമലിനും ഇത് അഭിമാനനിമിഷം!!

Print Friendly, PDF & Email

STORY TRACKER


COMMENT