back to top

സമാന്തരം!!!

ജീവിതത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും അതു നേരിടാനുള്ള കരുത്തു നേടിയത് യൂണിവേഴ്‌സിറ്റി കോളേജിലെ കളരിയില്‍ ലഭിച്ച 5 വര്‍ഷത്തെ പരിശീലനമാണ്. എനിക്കു മാത്രമല്ല, അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയുടെ...

ഞങ്ങള്‍ക്കെന്താ അയിത്തമാണോ?

1990 മുതല്‍ 1997 വരെയുള്ള വര്‍ഷങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ഏതെന്നു ചോദിച്ചാല്‍ ഈ ഉത്തരമാണ് ഞാന്‍ നല്‍കുക. എന്റെ കോളേജ് വിദ്യാഭ്യാസകാലം. ആദ്യ രണ്ടു വര്‍ഷം തിരുവനന്തപുരം ഗവണ്‍മെ...

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍…

മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി കേരള വനം വകുപ്പ് ഇറക്കിയ ഉത്തരവ് കേരള മന്ത്രിസഭ റദ്ദാക്കി. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ ഇറക്കിയ ഉത്...

രാഷ്ട്രീയാതിപ്രസരം

കേരളത്തിലെ രാഷ്ട്രീയാതിപ്രസരവും ട്രേഡ് യൂണിയനിസവും ഇവിടത്തെ വികസനത്തെ തുരങ്കം വെയ്ക്കുന്നുവെന്ന ആക്ഷേപം ഇന്നാട്ടുകാര്‍ തന്നെ ഉയര്‍ത്തുന്നതാണ്. പക്ഷേ, മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയബോധം കേരളം കൈവരിച്ചി...

പായല്‍ കേരളത്തിന്റെ അഭിമാനം

2009 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമം. എന്നാല്‍, ദേശീയ ബാലാവകാശ...

ഓര്‍മ്മകളുടെ ഇരമ്പം

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കരുതാറുണ്ട്, ഒന്നു കയറി നോക്കിയാലോ. കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണോ? അതോ കാലം മാറ്റങ്ങള്‍ വരുത്തിയോ? സ്വയം വിലക്കും, വേണ്ട ആരെങ്കിലും ചോദി...