ചില ഡോളര്‍ ചിന്തകള്‍

1999 ജൂണില്‍ മാതൃഭൂമി പത്രത്തില്‍ ജോലിക്കു കയറുമ്പോള്‍ കെ.കെ.ശ്രീധരന്‍ നായരായിരുന്നു പത്രാധിപര്‍. മാസങ്ങള്‍ക്കകം കെ.ഗോപാലകൃഷ്ണന്‍ പത്രത്തിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. ശ്രീധരന്‍ നായര്‍ മാതൃഭൂമി കുടുംബത്തിലെ ആനുകാലികങ്ങളുടെ മാത്രം പത്രാധിപരായി. ഗോപാല്‍ജി പത്രത്തെ...

എഴുതിത്തള്ളുന്ന കടങ്ങള്‍

എന്താണ് കടം എഴുതിത്തള്ളല്‍? എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഇതാണ്. വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളി എന്ന പേരില്‍ ജനരോഷം 'ഇരമ്പുന്നുണ്ട്'. കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങളിലെങ്കിലും ആ ഇരമ്പം കേള്‍ക്കാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇരമ്പേണ്ടത് എല്ലാ മാനദണ്ഡങ്ങളും...

സംഭാവനയിലെ പ്രതിഷേധം

രാജ്യമെങ്ങും കര്‍ഷകപ്രതിഷേധം തിളച്ചുമറിയുകയാണ്. മുംബൈയില്‍ നിന്ന് ലഖ്‌നൗ വഴി ഡല്‍ഹിയിലും അതെത്തിയിരിക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചില്‍ ഡല്‍ഹി പ്രകമ്പനം കൊണ്ടു. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില കൂട്ടുക,...

പ്രതിപക്ഷം

'ഇന്ധനവില ഇത്രയധികം വര്‍ദ്ധിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ. സര്‍ക്കാര്‍ പരാജയമാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. ഗുജറാത്തിനു മേല്‍ 100 കണക്കിന് കോടി രൂപയുടെ ബാദ്ധ്യത വരുത്തിവെയ്ക്കും. പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞ് ഒരു ദിവസത്തിനു...

ഇങ്ങനെയും നികുതി പിരിക്കാം

പ്രളയത്തിന്റെ പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനമികവുമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചു. നികുതിപിരിവ് ലക്ഷ്യത്തിന് 88 ശതമാനവും പൂര്‍ത്തീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ...

കടം വാങ്ങൂ… പണക്കാരനാവാം

എന്താണ് സമ്പത്തിന്റെ മാനദണ്ഡം? ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സ്വരൂപിച്ച ആസ്തിയാണോ? ബാങ്കുകളില്‍ നിന്ന് വന്‍ തുക ഏതെങ്കിലും തരത്തില്‍ വായ്പയായി നേടിയെടുത്താല്‍ എന്നെ പണക്കാരനായി മറ്റുള്ളവര്‍ അംഗീകരിക്കുമോ? അംഗീകരിച്ചേ മതിയാകൂ. അതാണ് വ്യവസ്ഥാപിത...