നിസാറിന് വില്ലത്തിളക്കം

ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം മുമ്പ് 'എന്നു നിന്റെ മൊയ്തീന്‍' ഇറങ്ങിയ സമയം. ആ ചിത്രത്തിന്റെ സംവിധായകനായ എന്റെ സുഹൃത്ത് ആര്‍.എസ്.വിമലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ച നിസാര്‍ മുഹമ്മദ് തിരുവനന്തപുര...

ചില റിസർവേഷൻ ആകുലതകൾ

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആവേശം ഉച്ചസ്ഥായിയിലാണ്. ഒപ്പം ചില ആകുലതകളും ഉയരുന്നു. സിനിമകളെല്ലാം നിറഞ്ഞ സദസ്സിലാണ് പ്രദർശനം. 100 ശതമാനം പ്രവേശനവും റിസര്‍വേഷൻ വഴിയാണ്. ഈ റിസർവേഷൻ തന്നെയാണ് ആകുലതയ്ക...

അതികായനൊപ്പം 5 നാള്‍…

'എനിക്കൊരു കാപ്പി കൂടി വേണം' -നമ്മളെല്ലാം ചോദിച്ചിട്ടുണ്ട്. ചോദിക്കാറുണ്ട്. ഒരു കാപ്പി കുടിച്ചതിനു ശേഷം വീണ്ടുമൊന്നു കൂടി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കുന്നതിന് നമ്മുടേതായ കാരണമുണ്ടാവാം. വെളിപ്പെടുത്തണ...

ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം

'കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??' -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ള...

കളിയച്ഛന്‍

ഇന്ന് 'കളിയച്ഛന്‍' കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. മനോജ് കെ.ജയന്‍ എന്ന നടന...

സംവിധായകന്റെ പരാജയവും നടന്റെ വിജയവും

ഏറെക്കാലത്തിനു ശേഷമാണ് ഒരു സിനിമ റിലീസ് ദിനം ആദ്യ ഷോ തന്നെ കാണുന്നത്. പ്രകാശ് ഝാ എന്ന സംവിധായകനോടുള്ള പ്രണയമാണ് 'ജയ് ഗംഗാജല്‍' എന്ന സിനിമ കാണാനുള്ള പ്രേരണ. പ്രകാശ് ഝാ അത്ഭുതപ്പെടുത്തി. പ്രകാശ് ഝാ എന്ന...