ബാല്യത്തിന്റെ ആഘോഷം

VIEWS 6,251 പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഭദ്രാ കുമാരി ചൗഹാന്റെ ‘മേരാ നയാ ബച്പന്‍’ എന്ന കവിത പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്റ് ജോസ്ഫ്‌സ് സ്‌കൂളിലെ 10 ഇ ക്ലാസ് മുറിയില്‍ എ.വര്‍ഗ്ഗീസ് സര്‍ ആ കവിത ഈണത്തില്‍ ചൊല്ലുന്നത് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. ഈണത്തില്‍ ചൊല്ലിപ്പഠിച്ചതിനാലാവാം കവിത ഇപ്പോഴും മനസ്സിലുണ്ട്, പൂര്‍ണ്ണമായിട്ടല്ലെങ്കിലും. ബാര്‍-ബാര്‍ ആതി ഹൈ മുഝ്‌കൊ മധുര്‍ യാദ് ബച്പന്‍ തേരി ഗയാ ലേ ഗയാ തൂ ജീവന്‍ കി സബ്‌സെ മസ്ത് ഖുശി…

CHILDHOOD GLORY

VIEWS 2,466 Ammu alias Drishya Prasanth is three and a half years old. Kannan alias Pranav Nair is two years old. Vava alias Shreya Prasanth is one and a half years old. Kannan and his sisters light our world. Ammu and Vava are in fact my sister Radhika’s children. When they three come together once…

രാമന്റെ പാലം തേടി

VIEWS 22,090 കോളേജ് അദ്ധ്യാപികയാണ് ഭാര്യ ദേവിക. വേനലവധി രണ്ടു മാസമുണ്ട്. എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകണം എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് അവര്‍ പ്രകടിപ്പിച്ചത്. ആഗ്രഹം ചെറുതാണെങ്കിലും നടക്കില്ല എന്നുറപ്പ്. കാരണം ഞാന്‍ നിലം തൊടാത്ത ഓട്ടത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം, ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചുള്ള അവലോകനം തയ്യാറാക്കല്‍ -ആകെ ജഗപൊഗ. നിലവില്‍ പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലിയില്ലാത്ത എന്റെ തിരക്ക് ഭാര്യയ്ക്കത്ര രുചിച്ചിട്ടില്ല. പക്ഷേ, കലാകൗമുദിയില്‍ നിന്നേറ്റ ജോലി…

പ്രണവ് ‘നായര്‍’

VIEWS 4,160 എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ്പിക്കുന്നതായി ഒരു സുഹൃത്ത് വിമര്‍ശിച്ചു കണ്ടു. അതിനൊരു വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. ജാതി എന്നത് ഒരു സത്യമാണ്. അത് അവഗണിക്കാനാവില്ല. ഒരു കല്യാണം നടക്കുമ്പോഴും മരണം നടക്കുമ്പോഴുമെല്ലാം ജാതിസ്വത്വം ഉയര്‍ന്നുവരാറുണ്ട്. ജാതിയില്ലാതെ ജീവിച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബന്ധുക്കള്‍ ജാതീയമായി തന്നെ കാര്യങ്ങള്‍ ചെയ്യും. ജാതിയും മതവുമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ…

പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം

VIEWS 2,243 2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍. കുഞ്ഞിന്റെ ജനനം സന്തോഷദായകമാണ്. പക്ഷേ, ജനിക്കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനു മാസങ്ങള്‍ക്കു മുമ്പ് വെളിച്ചം കാണുന്ന കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെയല്ല. ഞങ്ങളുടെ കണ്ണന്‍ അങ്ങനെ വന്നവനാണ്. ഈശ്വരാനുഗ്രഹവും അവന്റെ പോരാട്ടവീര്യവും ഞങ്ങളുടെ ഭാഗ്യമായി. ഇന്ന് അവന്‍ ഞങ്ങളുടെ വീടിന്റെ വിളക്ക്. മഹാകുസൃതിയാണിവന്‍. കണ്ണൊന്നു…

FOOTSTEPS

VIEWS 2,973 Government Arts College, Thiruvananthapuram. Once upon a time his father studied here. Then came his maternal grandfather, to teach. Now his mother teaches here. Here he is at the footsteps, following his ancestral footsteps. He has started his college life even before completing two years! Its his college now, the darling of all….