ഹിമാലയകവാടത്തില്‍

ഹിമാലയത്തിലേക്കുള്ള കവാടം. അതാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്തുചേരുന്ന, ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷം. ഒരാള്‍ ഋഷികേശില്‍ എത്തുമ്പോള്‍ അയാളുടെ മാനസികാവസ്ഥ എന്താണോ അതനുസരിച്ചുള്ള സ്വാഗതമാണ് ഋഷികേശ് നല്കുക എന്ന് അനുഭവസാക്ഷ്യം....

പ്രായത്തിനേകുന്നു പുതുജീവന്‍

40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള്ളിലൊതുക്കുന്നതില്‍ ചിലരെല്ലാം വിജയിക്കും. ഒതുക്കാന്‍ പരാജയപ്പെടുന്നവര്‍ സ്വയം മാറുകയോ മാറ്റങ്ങള്‍ക്കു കാരണക്കാരാവുകയോ ചെയ്യും....

സാബു എന്റെ കൂട്ടുകാരനാണ്

കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് ഞങ്ങളാണെന്നു പറയാം....

വിമലും റിനിയും പിന്നെ ഞാനും

വിളിക്കുന്ന വിവാഹങ്ങളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. മരണവീടുകള്‍ സന്ദര്‍ശിക്കാന്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്താറില്ല എന്നും പറയാം. സന്തോഷം പങ്കിടുന്നയത്ര എളുപ്പമല്ല എനിക്ക് സങ്കടം പങ്കിടാന്‍ എന്നതു തന്നെ കാരണം. സങ്കടം അഭിനയിക്കാന്‍...

സഫലമീ പ്രണയം

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയികള്‍. പക്ഷേ, കലാലയ ജീവിതം അവസാനിക്കുന്നതോടെ ഒട്ടേറെ പ്രണയപുഷ്പങ്ങള്‍ കരിഞ്ഞുണങ്ങി വാടിക്കൊഴിയുന്നതും കണ്ടു. എന്തുകൊണ്ടോ, പലര്‍ക്കും...

പ്രിയ സുഹൃത്തേ.. വിട

സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു.ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.വഴിയില്‍ പെട്ടെന്ന് ഒരു യമഹ ബൈക്ക് കറങ്ങിത്തിരിഞ്ഞ് മുന്നിലെത്തിയാല്‍ ഉറപ്പിച്ചോണം, അതു ഗണേഷ്ജിയാണ്. ഹെല്‍മറ്റ്...