back to top

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാ...

കണ്ണന്‍ രാഖിയുടെ കണ്ണിലൂടെ

എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയ വേളയില്‍ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ചിത്രങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പത്രങ്ങളിലും അടിച്ചുവന്നത് പെണ്‍കുട്ടികളുടെ തയ്യാറെടുപ്പ...

സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…

മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന...

ഓര്‍മ്മപ്പെടുത്തല്‍

1987ല്‍ അവിടം വിട്ടതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍. നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് ...

ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം

ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ച...

സനില്‍..

സനില്‍ ഫിലിപ്പിന് എന്റെ ജീവിതത്തിലുണ്ടായിരുന്ന സ്ഥാനം ഒരു ദിവസത്തേതു മാത്രമായിരുന്നു. പക്ഷേ, ആ ദിവസം രാവിലെ 10 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 4 മണി വരെ അവന്‍ ഒപ്പമുണ്ടായിരുന്നു. ആ ഒറ്റ ദിവസം കൊണ്ട...