ഓര്‍മ്മകളുണ്ടായിരിക്കണം

കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വേളയില്‍, 2005 ജൂലൈ രണ്ടിനാണ് ഞാന്‍ ആദ്യമായി ഒരു ലാപ്‌ടോപ്പ് സ്വന്തമാക്കുന്നത്. 2005 ജൂലൈ മൂന്നു മുതല്‍ ഇന്നുവരെ ഞാന്‍ എഴുതിയ വാര്‍ത്തകള്‍ മുഴുവന്‍ ലാപ്‌ടോപ്പില...

മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം

അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം....

അദാനി ബോംബ് ശൂ….

പ്രതിപക്ഷ നേതാവ് ബോംബ് എന്നു പറഞ്ഞ് അവതരിപ്പിക്കുന്നതെല്ലാം നനഞ്ഞ പടക്കങ്ങളാണ്! ഇപ്പോള്‍ കൊണ്ടുവന്ന ആരോപണങ്ങളുടെയും സ്ഥിതി അതു തന്നെ. വെറും കാറ്റുപോലെ കടന്നുപോയി. കാറ്റെന്നു പറഞ്ഞാല്‍ കൊടുങ്കാറ്റോ ചുഴ...

കാലം മറിഞ്ഞ കാലം

വേനല്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും നാടും നഗരവും ചുട്ടുപൊള്ളുകയാണ്. പകല്‍ താപനില ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. മരങ്ങള്‍ വെട്ടിനിരത്തു...

വാങ്ങലിന്റെ “നടപടിക്രമം”

ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസി...

എല്ലാം കണക്കു തന്നെ

പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹം ഭരണത്തില്‍ കന്നിക്കാരനാണ്. ആദ്യമായാണ് മന്ത്രിയാവുന്നത്. അതിന്റെ പാള...