വരൂ… അമേരിക്കന്‍ ചാരനാവാം!!!

VIEWS 126,994 ഒരു മാസം 10.25 ലക്ഷം മുതല്‍ 12.75 ലക്ഷം വരെ രൂപ ശമ്പളം കിട്ടുന്ന ജോലിയെക്കുറിച്ച് എന്തു പറയുന്നു? ഒന്നു ശ്രമിച്ചാലോ? പക്ഷേ, ശമ്പളമുണ്ടെങ്കിലും ജോലിയുടെ പേരില്‍ മേനി നടിക്കാനാവില്ല. കാരണം തസ്തിക ഇതാണ് -അമേരിക്കന്‍ ചാരന്‍. ഉദ്യോഗാര്‍ത്ഥിയുടെ കഴിവനുസരിച്ച് ശമ്പളം ഇനിയും കൂടും. പ്രതിവര്‍ഷം കുറഞ്ഞത് 1.80 ലക്ഷം മുതല്‍ 2.25 ലക്ഷം വരെ അമേരിക്കന്‍ ഡോളര്‍ പ്രതിഫലം ഉറപ്പ്. അതായത് 1.23 കോടി മുതല്‍ 1.54 കോടി ഇന്ത്യന്‍ രൂപ!! മലയാളത്തില്‍…

ഒബാമ, എനിക്ക് അങ്ങയെ ഇഷ്ടമാണ്

VIEWS 76,718 അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്, ബരാക് ഒബാമ എന്നിവരാണ്. റെയ്ഗനോടും ഗള്‍ഫ് യുദ്ധത്തിനു കാരണക്കാരനായ ജോര്‍ജ്ജ് ബുഷ് സീനിയറിനോടും അല്പം പോലും പ്രതിപത്തി ഉണ്ടായിരുന്നില്ല. അല്പമെങ്കിലും ഇഷ്ടം തോന്നിയത് ബില്‍ ക്ലിന്റനോടാണ്. സുന്ദരനും മൃദുഭാഷിയും അദ്ദേഹത്തിനുണ്ടായിരുന്ന സിനിമാ താരത്തിന്റെ ഭാവവും കോളേജ് വിദ്യാര്‍ത്ഥിയായ എന്നെ ആകര്‍ഷിച്ചു. ലെവിന്‍സ്‌കിയന്‍ ദുരന്തം വന്നതോടെ…

അമേരിക്കയിലെ കണക്കിലെ കളികള്‍

VIEWS 19,762 ഇന്ത്യ എന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ലോകത്ത് 196 രാഷ്ട്രങ്ങളുള്ളതില്‍ 123 എണ്ണം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അതില്‍ ഏറ്റവും വലുത് ഇന്ത്യ തന്നെ. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. അമേരിക്കയില്‍ ഇപ്പോഴുള്ള 14,63,11,000 വോട്ടര്‍മാരുടെ അഞ്ചര ഇരട്ടി, അതായത് 81,45,00,000 വോട്ടര്‍മാര്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിലുണ്ടെന്നോര്‍ക്കുക. പക്ഷേ, എത്ര ലളിതമായ പ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ പുതിയ സര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുന്നത്. ഇതിനു നേര്‍ വിപരീതമാണ് അമേരിക്ക. അവിടത്തെ തിരഞ്ഞെടുപ്പ്…

അമേരിക്കന്‍ ബാലറ്റ്

VIEWS 7,540 ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ കൊണ്ടുവരുന്ന ഡമ്മി ബാലറ്റ് കണ്ടിട്ടുണ്ട്. അത് ഒറിജിനല്‍ അല്ലല്ലോ. പക്ഷേ, ലോക പൊലീസായ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് ഫോട്ടോ എന്റെ കൈയിലുണ്ട്. അതു ഞാന്‍ പങ്കിടുകയും ചെയ്യും. ഞാന്‍ എടുത്തതല്ല. ഇന്ന് അമേരിക്കന്‍ പൗരനായ പഴയ സഹപാഠി പ്രേം മേനോന്‍ അയച്ചുതന്നത്. നമ്മള്‍ കേട്ടിട്ടു മാത്രമുള്ള…

ആക്രമണത്തിലൂടെ പ്രതിരോധം

VIEWS 323,975 ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. അത് ഭീകരത ആയാലും ശരി, മറ്റെന്തെങ്കിലും ആയാലും ശരി. അതിനാല്‍ത്തന്നെയാണ് പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ എന്ന ക്യാന്‍സര്‍ ‘ശസ്ത്രക്രിയ’യിലൂടെ ഇന്ത്യന്‍ സൈന്യം നീക്കിയതിനെ എല്ലാവരും സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നത്. ഇതുകൊണ്ട് ഞാന്‍ ഒരു യുദ്ധവെറിയനാണ് എന്നര്‍ത്ഥമില്ല. ഈ നടപടി ഒരു പക്ഷേ, യുദ്ധം ഒഴിവാക്കാന്‍ ഉപകാരപ്പെട്ടേക്കാം. അതു പിന്നാലെ വിശദമാക്കാം….

ബലോചിസ്ഥാന്റെ വേദനകള്‍

VIEWS 81,737 പാകിസ്താനെ അടിക്കാനുള്ള ഇന്ത്യന്‍ വടി എന്ന നിലയിലാണ് ബലോചിസ്ഥാനെ നാമറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ബലോചിസ്ഥാന്‍ വിഷയം വീണ്ടും ലോകശ്രദ്ധയിലെത്തിച്ചത് എന്നതും ശരി തന്നെ. ഇന്ത്യ ഉന്നയിച്ചു എന്നതുകൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണോ ബലോചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം? അല്ല തന്നെ. ഇത് പാകിസ്താനെതിരെ ഇന്ത്യ ഉന്നയിച്ച വെറും ആരോപണമല്ല, നടുക്കുന്ന സത്യമാണ്. ആഗോളതലത്തില്‍ വിവിധ ബലോച് ഗ്രൂപ്പുകള്‍ ഇത് ഉന്നയിക്കാന്‍ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. ബലോചിസ്ഥാനില്‍ പാക് സൈന്യം…

1 2