Baloch GAMBIT

കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. പാകിസ്താന്‍ എന്ന പോത്തിനോട് ഇത്രയും കാലം ഇന്ത്യ വേദമോതി. ഇപ്പോള്‍ അതിനു മാറ്റമുണ്ടായിരിക്കുന്നു. പോത്ത് കുത്തും മുമ്പ് മൂക്കുകയറില്‍ പിടിച്ച് നടുമുതുകത്ത് ഒരെണ്ണം പൊട്ടിച്ചു. ആ...

ആക്രമണത്തിലൂടെ പ്രതിരോധം

ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. അത് ഭീകരത ആയാലും ശരി, മറ്റെന്തെങ്കിലും ആയാലും ശരി....

അമേരിക്കന്‍ ബാലറ്റ്

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ കൊണ്ടുവരുന്ന ഡമ്മി ബാലറ്റ് കണ്ടിട്ടുണ്ട്. അത്...

പുല്‍വാമ ഉത്തരവാദിത്വം ചൈനയ്ക്കു തന്നെ

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ അമേരിക്കയും റഷ്യയും ഫ്രാന്‍സും പോലുള്ള രാഷ്ട്രങ്ങള്‍ അപലപിക്കുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിലെല്ലാമപ്പുറം ശ്രദ്ധേയമാകുന്നത് ചൈനയുടെ നിലപാടാണ്, ജെയ്ഷ്-എ-മുഹമ്മദിനോടും അതിന്റെ മേധാവി...

ധീരനൊപ്പം ഭാഗ്യവുമുണ്ടാകും

തകരുന്ന വിമാനത്തില്‍ നിന്ന് ചാടുമ്പോള്‍ ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അകപ്പെട്ട സൈനികന്‍ 60 മണിക്കൂറുകള്‍ക്കു ശേഷം സുരക്ഷിതനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നു! എന്നാല്‍, സമാന സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള...