ഇതുതാന്‍ടാ പൊലീസ്

നമ്മുടെ നാട്ടിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ഒരു ഓട്ടോക്കാരന്‍ പെട്ടെന്ന് വെട്ടിത്തിരിച്ചക്കുകയോ അസ്ഥാനത്ത് ഒരു കാറ് നിര്‍ത്തിയിടുകയോ ചെയ്താല്‍ മതി കുരുക്ക് രൂപപ്പെടാന്‍. എത്ര പെട്ടെന്നാണ് കുരുക്ക...

ട്രഷറിയിലേക്ക് ഒരു യാത്ര

അച്ഛന് 76 വയസ്സു കഴിഞ്ഞു, അമ്മയ്ക്ക് 75ഉം. ഞാന്‍ താമസിക്കുന്ന വീടിന് അര കിലോമീറ്റര്‍ അകലെ കുടുംബവീട്ടിലാണ് അച്ഛനും അമ്മയും. രണ്ടു ദിവസത്തിലൊരിക്കല്‍ ഞാനോ അനിയനോ പോയി കാര്യങ്ങള്‍ തിരക്കും. പക്ഷേ, മക്കള...

പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം

2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍.കുഞ്ഞിന്റെ ജ...

ഒരു അസാധാരണ കഥ

ശങ്കരപ്പിള്ളയും ഉണ്ണിയുംഒരു അസാധാരണത്വവുമില്ലാതെ കുറുക്കുവഴികള്‍ തേടാതെ വായനക്കാരന്റെ ക്ഷമപരീക്ഷിക്കാതെ ലളിതമായി എഴുതി പോകാനുദ്ദേശിച്ച കഥയാണിത്. പക്ഷേ എഴുത്തുകാരനെ പോലും ഞെട്ടിപ്പിച്ചുകൊണ്ട് അസാധാരണ...

പഴംക‍ഞ്ഞിയും പഴംകൂട്ടാനും

ഫ്രിഡ്ജ് എന്ന സാധനം കുട്ടിക്കാലത്ത് എനിക്കൊരു അത്ഭുതമായിരുന്നു. എന്റെ വീട്ടില്‍ അതുണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന്റെ വീട്ടിലാണ് ഫ്രിഡ്ജ് ആദ്യമായി കാണുന്നത്. അവിടെ പോകുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനു...

ഇതിനെക്കാള്‍ ഭേദം പിടിച്ചുപറിയാണ്

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മെക്കാനിക്ക് ആയി വിരമിച്ച ഒരു പാവമാണ് എന്റെ അച്ഛന്‍. പെന്‍ഷന്‍ കിട്ടിയിട്ട് മാസം അഞ്ചാകുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പെന്‍ഷന്‍ മ...