സര്‍വേക്കാര്‍ അറിയാത്ത സത്യങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യാപനം നടത്തുന്നതാണ്...

രക്തസാക്ഷി ദിനവും ഗാന്ധിജിയും

1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷികം പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യം രക്തസാക്ഷി ദിനമായി ആചരിച്ചു തുടങ്ങി. അന്നേദിവസം...

കുമ്മനം ട്രോളിന് അതീതനോ?

കുമ്മനത്തിന്റെ മിസോ ഭാഷാപ്രയോഗത്തെ ഞാന്‍ ട്രോളി. അതിനെതിരെ വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്തുവന്നു. മാന്യമല്ലാത്ത ഭാഷ എന്റെ ചെലവില്‍ വേണ്ട എന്നുള്ളതിനാല്‍ തെറി പറഞ്ഞ സംഘികളെ നിഷ്‌കരുണം ബ്ലോക്കിയിട്ടുണ്ട്.ഭരണഘടനാ പദവിയിലുള്ളയാളെ ട്രോളി എന്നാണ്...

കോണ്‍ഗ്രസ് ജയിച്ചതല്ല, ഭാജപാ തോറ്റതാണ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലേറി. തെലങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതിയും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും വന്‍ ഭൂരിപക്ഷത്തോടെ...

ബലിദാനി പുരാണം

ശബരിമല അയ്യപ്പനെ 'രക്ഷിക്കാന്‍' ഇറങ്ങിത്തിരിച്ച ശേഷം ഒരു ബലിദാനിയെ കിട്ടാന്‍ ബി.ജെ.പി. കൈമെയ് മറന്ന് ശ്രമിക്കുന്നുണ്ട്. ബലിദാനിയില്ലാതെ എങ്ങനെയാണ് സമരം കൊഴുപ്പിക്കുക! മുമ്പ് 2 തവണ നടത്തിയ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടുവെങ്കിലും മൂന്നാമത്തെ...

കാവി പുതച്ചെന്നോ? ആര്? എവിടെ?

'2ല്‍ നിന്ന് 272ല്‍ എത്തിയ ഒരു ചരിത്രം നമ്മള്‍ കണ്ടല്ലോ' -ബി.ജെ.പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം സമൂഹമാധ്യമങ്ങളില്‍ സംഘപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന മറുപടിയാണ്. ബി.ജെ.പിയുടെ അശ്വമേധം ഇന്ത്യയെ കാവി...