ആ 3 പേര്‍…

VIEWS 72,741 ജനുവരി 17നാണ് കാത്വയിലെ രസാനയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബകര്‍വാള്‍ നാടോടി മുസ്ലിമായിരുന്നു ആ പെണ്‍കുട്ടി. ബകര്‍വാള്‍ സമുദായത്തെ ഭീതിയിലാഴ്ത്തി പലായനം ചെയ്യിക്കാന്‍ ഗൂഢാലോചന നടത്തി മനഃപൂര്‍വം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് കൂട്ട ബലാത്സംഗവും കൊലപാതകവും. കേസെടുക്കാനും പ്രതികളെ കണ്ടെത്താനുമൊന്നും പൊലീസ് താല്പര്യം കാണിച്ചില്ല. എന്നാല്‍, പൊലീസിന്റെ നിസ്സംഗത ക്രമേണ പ്രതിഷേധത്തിനു വഴിമരുന്നിട്ടു. ക്ഷമയ്ക്കും ഒരു പരിധിയുണ്ടാവുമല്ലോ. ആ സമയത്ത് കശ്മീരിലെ ജനകീയനായ ഒരു നേതാവ് വിഷയത്തില്‍ ഇടപെട്ടു. ജനുവരി 20ന് അദ്ദേഹം പത്രസമ്മേളനം…

ബലാത്സംഗം എന്ന ഭീകരപ്രവര്‍ത്തനം

VIEWS 88,909 -ബിഹാറിലെ റോത്തസ് ജില്ലയിലെ കാര്‍ഗഹര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ 6 വയസ്സുള്ള ഹിന്ദു ബാലികയെ മെറാജ് മിയാന്‍ (27) എന്നയാള്‍ ബലാത്സംഗം ചെയ്തു. ഗ്രാമത്തിലെ തയ്യല്‍ക്കാരനാണ് ഇയാള്‍. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അവളുടെ അമ്മാവനായ ബബന്‍ സിങ് ഓടിയിറങ്ങി ചെന്നപ്പോഴാണ് സമീപത്തെ കുടിലില്‍ നിന്ന് മെറാസ് ഇറങ്ങിവരുന്നതു കണ്ടത്. അവിടെ പെണ്‍കുട്ടി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു. -അസമിലെ നഗാവ് ജില്ലയില്‍ 11 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ചുട്ടുകൊന്നു. തലസ്ഥാനമായ ഗുവാഹതിയില്‍ നിന്ന്…

സമൂഹവിരുദ്ധന്‍!!

VIEWS 227,031 ഒരൊറ്റ കൂവല്‍. അതുകൊണ്ട് കൂവിയയാള്‍ പ്രശസ്തയായി. കൂവലേറ്റയാള്‍ കുപ്രസിദ്ധനായി. എന്നാല്‍, നാണം കെട്ടവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന പോലെയായി പിന്നീടുള്ള കാര്യങ്ങള്‍ എന്നു മാത്രം. തോന്ന്യാസം പറഞ്ഞു പ്രചരിപ്പിച്ച് പഠിപ്പിക്കുന്നത് സമൂഹവിരുദ്ധമാണ്. അത്തരം സമൂഹവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നയാളെ സമൂഹവിരുദ്ധന്‍ എന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കുക? ഈ സമൂഹവിരുദ്ധനെ ഇത്രയും നാള്‍ സര്‍ക്കാര്‍ വേദികളില്‍ സ്വീകരിച്ചാനയിച്ചു എന്നത് അത്ഭുതകരമാണ്. വൈകിയെങ്കിലും ആ തെറ്റു തിരുത്തിയതില്‍ അതിയായ സന്തോഷം. BETTER LATE THAN NEVER….

നമുക്കിടയിലെ ചോരക്കൊതിയന്മാര്‍

VIEWS 72,128 Syam…im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus? a muslim familybfriend of mine forwared it…how come they get such videos? And the popular media like channels and newspapers are silent upon this. ? .. യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എയ്ക്ക്…

ആറ്റുകാലിലെ മദാമ്മപ്പെരുമ

VIEWS 319,072 -ഞാന്‍ ദൈവവിശ്വാസിയാണ്. -ആറ്റുകാലമ്മയുടെ ഭക്തനാണ്. -ആറ്റുകാല്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. -വീട്ടിലുള്ള സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്. -ഇന്നും പൊങ്കാലയ്ക്ക് അവരെ കൊണ്ടുവിട്ടു, തിരികെ വിളിക്കാനും പോകും. ഇത്രയും സത്യം. ഇനി പറയുന്നതും സത്യങ്ങള്‍ മാത്രം. ഇന്ന് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ഭഗവതിക്ക് ‘ഭക്തലക്ഷങ്ങള്‍’ പൊങ്കാലയിട്ടു എന്ന വാര്‍ത്ത ഇന്നുച്ചയോടെ വാര്‍ത്താചാനലുകളില്‍ നിറയും. നാളത്തെ തിരുവനന്തപുരം എഡിഷന്‍ പത്രങ്ങളിലും ഒന്നാം പേജില്‍ തന്നെ ഇത് വായിക്കാം. ഈ വര്‍ഷം ‘ലക്ഷം’ 35…

കാടുജീവിതം

VIEWS 82,629 അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു. അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല. ദൈന്യതയാര്‍ന്ന അവന്റെ മുഖം മനസ്സില്‍ നിന്നു മായുന്നില്ല. മധുവിനെപ്പോലൊരാള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ. മധുവിന്റെ ‘കുറ്റവിചാരണ’ വീഡിയോ കണ്ട് തരിച്ചിരുന്നു. ആ പാവം ഇപ്പോള്‍ ജീവനോടെയില്ല എന്ന തിരിച്ചറിവിന്റെ നടുക്കം ഒരു തണുപ്പായി കാലിന്റെ പെരുവിരലില്‍ നിന്ന് തലച്ചോറിലേക്ക് ഇരമ്പിക്കയറി. ഇങ്ങനൊക്കെ പെരുമാറുന്നവര്‍ മനുഷ്യരാണോ? മൃഗീയം എന്നു ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ഞാനതിനോട് യോജിക്കുന്നില്ല. മൃഗങ്ങള്‍…