ഭരണഘടന

 • 35
 • 2
 •  
 • 2
 •  
 • 1
 •  
  40
  Shares

ഒരു ഭരണഘടന കിട്ടിയിരുന്നെങ്കിൽ….
…കീറിപ്പഠിക്കാമായിരുന്നു!!!

constitution_201212

തിരുവനന്തപുരത്തും ഭരണഘടന കീറാനുള്ള സ്വാതന്ത്ര്യം വേണം.
ഇവിടെ കീറുമ്പോൾ രാജ്യദ്രോഹമെന്നു പറഞ്ഞു വന്നേക്കരുത്.
ഗ്വാളിയോർ വരെ പോകാൻ വല്യ ചെലവാ..

രാജ്യസ്നേഹമെന്നു പറയുന്നത് രാജ്യത്തെ ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിധേയരായി സഹജീവികൾക്കൊപ്പം സഹവർത്തിത്വത്തോടെ ജീവിക്കുന്നതാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ…


 • 35
 • 2
 •  
 • 2
 •  
 • 1
 •  
  40
  Shares
 •  
  40
  Shares
 • 35
 • 2
 •  
 • 2
 •  
 • 1

COMMENT