നാടകമേ ഉലകം!!

 • 20
 • 11
 •  
 • 10
 •  
 • 3
 •  
  44
  Shares

mohanlal-panikker

പട്ടാളക്കാരന്റെ ത്യാഗവും രാജ്യസ്‌നേഹവുമെല്ലാം നാഴികയ്ക്ക് 40 വട്ടമെന്ന തോതില്‍ ഉദ്‌ഘോഷിക്കുന്നത് എന്തിനായിരിക്കും?

വെറുതെ ആരും ഒന്നും ചെയ്യാറില്ലെന്ന് അരിയാഹാരം ഭക്ഷിക്കുന്ന എല്ലാവര്‍ക്കുമറിയാം.

പദ്മശ്രീ ലെഫ്റ്റനന്റ് കേണല്‍ ഡോ. ഭരത് മോഹന്‍ലാല്‍!!!

ഒരു ‘പത്മവിഭൂഷണ്‍’ കൂടി വൈകാതെ ചേരുമ്പോള്‍ പത്മവിഭൂഷണ്‍ (പത്മശ്രീ) ലെഫ്റ്റനന്റ് കേണല്‍ ഡോ. ഭരത് മോഹന്‍ലാല്‍!!!

ലാലേട്ടന്റെ പേരിന് എന്തൊരു നീളമാ?
അദ്ദേഹത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ?

എല്ലാംകൂടി ചേര്‍ത്ത് ‘ഭാരത്‌രത്‌ന’ മോഹന്‍ലാല്‍ എന്നാക്കിയാല്‍ സൗകര്യമായി.
ഒന്നും ശ്രമിച്ചാലോ?

അക്ഷരാര്‍ത്ഥത്തില്‍ THE COMPLETE ACTOR!!
സമ്പൂര്‍ണ്ണ ‘നടന്‍’!!!
പാവം സുരേഷ് ഗോപി!!!!


 • 20
 • 11
 •  
 • 10
 •  
 • 3
 •  
  44
  Shares
 •  
  44
  Shares
 • 20
 • 11
 •  
 • 10
 •  
 • 3

Leave a Reply