32 C
Trivandrum
Friday, May 29, 2020

ബൊളീവിയന്‍ വിപ്ലവ താരങ്ങള്‍

ലോകത്ത് ഏറ്റവുമധികം മനസ്സിലാവുന്ന ഭാഷയാണ് ഫുട്‌ബോള്‍. അതിനാല്‍ത്തന്നെ അത് വിപ്ലവത്തിന്റെയും ഭാഷയാണ്. ഫുട്‌ബോളിന്റെ ഭാഷയില്‍ ബൊളീവിയന്‍ താരങ്ങള്‍ തങ്ങളുടെ വിപ്ലവസ്വപ്‌നങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതു കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ഏറ്റെടുക്കാനും അശേഷം ബുദ്ധിമുട്ടുണ്ടായില്ല. നിറഞ്ഞ...

‘തെരി’ കണ്ടാല്‍ തെറി പറയും

കോളേജില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പ്രശസ്തമായ ഒരു സിനിമ കണ്ടിട്ടുണ്ട് -'ബാഷ'. കുടുംബപരമായ സമ്മര്‍ദ്ദങ്ങളാല്‍ അജ്ഞാതവാസം നയിക്കേണ്ടി വരുന്ന സൂപ്പര്‍ ഹീറോ ആയ നായകന്‍. സൂപ്പര്‍ ഹീറോ പരിവേഷം അറിയാതെ നായകനെ...

സ്‌നേഹത്തിന്റെ താജ്മഹല്‍ പൊളിക്കാതെ കാക്കണേ..

'സ്മാരകങ്ങളെ നിങ്ങള്‍ക്കു തകര്‍ക്കാനായേക്കും... സ്മരണകളെയോ?' ഒരു ചെറിയ ചോദ്യമാണ്. പക്ഷേ, വലിയ അര്‍ത്ഥമുണ്ടിതിന്. എല്ലാം തച്ചുതകര്‍ക്കാനും വളച്ചൊടിച്ച് സ്വന്തമാക്കാനും വെമ്പുന്നവര്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ വളരെ വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു ചോദ്യം. പ്രശാന്ത്...

നാടകോത്സവത്തിലെ ‘നാടക’ങ്ങള്‍

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്‌ഫോക് -2020 ജനുവരി 20 മുതല്‍ 29 വരെ തൃശ്ശൂരില്‍ നടക്കുകയാണ്. കേരളത്തിലെ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ നാടകപ്രവര്‍ത്തകര്‍ വളരെ...

നാട്യം.. രസം… പൊരുള്‍….

സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ സര്‍വ്വോപദേശ ജനനം നാട്യം ലോകേ ഭവിഷ്യതിലോകത്തില്‍ സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉളവാക്കുന്നതായിരിക്കും നാട്യം എന്നു വ്യാഖ്യാനം. അതായത് ജീവിതത്തിന്റെ എല്ലാ...

അരങ്ങിലൊരു കാര്‍ണിവല്‍

പ്രേംജിത്ത് സുരേഷ് ബാബുവും ആതിര ഗോപിനാഥും എന്റെ സുഹൃത്തുക്കളാണ്. പ്രേംജിത്ത് തഴക്കംചെന്ന നാടകപ്രവര്‍ത്തകന്‍. ആതിര അഭിനയമോഹവുമായി നടക്കുന്ന തുടക്കക്കാരി. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വി, ദ പീപ്പിള്‍ വേദിയില്‍ പെറ്റ്‌സ്...
WhatsApp me