26 C
Thiruvananthapuram
Tuesday, November 12, 2019

ഭഗവാന് മരണമില്ല തന്നെ

'ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം' -വേദി അടച്ചുകെട്ടി സീല്‍ ചെയ്ത ശേഷം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കാണികള്‍ പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസുകാര്‍ കാണികള്‍ക്കിടയിലേക്കിറങ്ങി. ആദ്യം ആര്‍ക്കും...

അതികായനൊപ്പം 5 നാള്‍…

'എനിക്കൊരു കാപ്പി കൂടി വേണം' -നമ്മളെല്ലാം ചോദിച്ചിട്ടുണ്ട്. ചോദിക്കാറുണ്ട്. ഒരു കാപ്പി കുടിച്ചതിനു ശേഷം വീണ്ടുമൊന്നു കൂടി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കുന്നതിന് നമ്മുടേതായ കാരണമുണ്ടാവാം. വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഇങ്ങനെ രണ്ടാമത്തെ കാപ്പി...

എന്നാലും എന്റെ അക്കാദമീ…

'എന്നു നിന്റെ മൊയ്തീന്‍' കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഇന്നലെ വൈകുന്നേരം 6.45ന് സംവിധായകന്‍ ആര്‍.എസ്.വിമലിന് ലഭിച്ച ഇ-മെയില്‍ സന്ദേശമാണിത്. മത്സരിക്കാന്‍ സമ്മതമാണെങ്കില്‍ അറിയിക്കണമെന്നും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിമലിന് വലിയ...

വേദി നമ്പര്‍ 1015!!!

കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടന്നപ്പോഴാണ് ഈ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അതിനു മുമ്പ് പലയിടത്തു വെച്ചും കണ്ടിട്ടുണ്ട്. ഗവ. ആര്‍ട്‌സ് കോളേജില്‍ സമകാലികനും സുഹൃത്തുമായ ബ്രഹ്മപുത്രന്റെ ചെറിയച്ഛന്റെ മകന്‍ എന്ന...

കെമിസ്ട്രി വിജയഫോര്‍മുല

അകിനേനി നാഗാര്‍ജ്ജുന -തെലുങ്കിലെ സൂപ്പര്‍താരം. എന്റെ തലമുറയില്‍പ്പെട്ടവരുടെ ഇഷ്ടനടന്മാരിലൊരാളാണ് നാഗാര്‍ജ്ജുന. പ്രീഡിഗ്രി പഠനകാലത്ത് തെലുങ്കില്‍ നിന്നു വന്ന ഡബ്ബിങ് ചിത്രം 'ഗീതാഞ്ജലി'യിലൂടെ മലയാളത്തില്‍ പ്രണയവിപ്ലവം സൃഷ്ടിച്ച നടന്‍. ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ സ്വപ്‌നസുന്ദരി അമലയെ...

ഓ… ചൗധരീ!!!

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണ് താലിമംഗലം... -മമെ ഖാന്‍ പാടി. വസന്ത രാഗത്തില്‍ രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈണത്തിലൊന്നുമായിരുന്നില്ല പാട്ട്. ഥാര്‍ മരുഭൂമിയുടെ ചൂടും ചൂരുമുള്ള സൂഫി രാഗത്തില്‍. 13 വര്‍ഷം മുമ്പ്...