26 C
Trivandrum
Tuesday, January 28, 2020

കന്നഡ കലയിലെ നേരിന്റെ തീ

കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ സംഘടന Film Industry for Rights & Equality -F.I.R.E. മുന്‍കൈയെടുത്ത് Kannada Film Industry -K.F.I കൂടെ ചേര്‍ന്ന് Association of Malayalam Movie Artists -A.M.M.A. എന്നു...

എ.എം.എം.എ.

അമ്മയല്ലാതൊരു ദൈവമുണ്ടോ? അതിലും വലിയൊരു കോവിലുണ്ടോ? കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ? അമ്മേ... അമ്മേ... അമ്മേ... തികഞ്ഞഭാരവും പൂവായ് കാണും നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളും കനവിന്‍ കാഞ്ചന തൊട്ടിലൊരുക്കും കല്യാണിരാഗം പാടിയുറക്കും രാരിരാരോ... രാരാരിരോ... സര്‍വ്വവും മറക്കും കോടതിയമ്മ സത്യപ്രഭതന്‍ സന്നിധിയമ്മ സ്‌നേഹസാരം നീതന്നെയല്ലേ? സേവനഭാവം നിന്‍...

പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!

അര്‍ഹതയില്ലാത്ത വ്യക്തി അര്‍ഹമല്ലാത്ത സ്ഥാനത്ത് എത്തിയാല്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഇല്ലാത്ത അര്‍ഹത തനിക്കുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരം ശ്രമങ്ങള്‍ പരിഹാസ്യമാവുകയും ചെയ്യും. പുതുപ്പണക്കാരായ പ്രാഞ്ചിയേട്ടന്മാരുടെ ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണ് ഏറ്റവും...

മമ്മൂട്ടിക്ക് ‘പരോള്‍’

മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു. തീര്‍ച്ചയായും താരമൂല്യമുള്ള...

പട്ടിയും പൂച്ചയും പറഞ്ഞ കഥ

ഇ-വാര്‍ത്തയില്‍ ജോലി ചെയ്യുന്ന യുവസുഹൃത്ത് ശരത്താണ് എന്നെ ഈ നാടകം കാണാന്‍ ക്ഷണിച്ചത്. മാര്‍ച്ച് 27ന് ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് അവതരണം. നാടകം അരങ്ങേറുന്ന സമയത്ത് എനിക്ക് വേറെ...

തോമയും കറിയയും …പിന്നെ ശ്യാമും

എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍ എന്നെ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്‍ ഒന്നാം ഗ്രൂപ്പില്‍ ചേര്‍ത്തു....