29 C
Trivandrum
Tuesday, May 26, 2020

11 ഉദ്ഘാടനം ഒരു വേദിയില്‍!

കോളേജ് പഠനകാലം മുതല്‍ സുഹൃത്താണ് സന്തോഷ്. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും സന്തോഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഞങ്ങളെ സുഹൃത്തുക്കളാക്കി. സന്തോഷേ എന്നു വിളിക്കുന്നതിനെക്കാള്‍ പട്ടാളം എന്നാണ് കൂടുതല്‍...

രവിയേട്ടന്‍ വിരമിക്കുന്നില്ല…

ചില സഹപ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ എത്ര ജോലി ചെയ്താലും മടുക്കില്ല. അവരുടെ കൂടെ കൂടിയാല്‍ നമ്മളെന്തും ചെയ്തുകളയും. ഡ്യൂട്ടിയില്ലാത്ത സമയത്തും ഓഫീസിലിരിക്കും. അത്തരമൊരാള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ജോലി ചെയ്തു എന്നതിലുപരി...

സിനിമാക്കൂട്ട്

1990കളുടെ ആദ്യ പകുതിയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവരില്‍ സുഗുണനെ അറിയാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. കോളേജിലെ സമരങ്ങളടക്കം 'എല്ലാവിധ' പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന, വിപുലമായ സുഹൃദ് വലയമുള്ള, ഞങ്ങളുടെ പ്രിയപ്പെട്ട സുഗുണന്‍. പരോളിന്റെ നെടുംതൂണ്‍ ഈ...

എന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’

വര്‍ഷം 1980. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി. എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കൂട്ടുകാരന്‍. രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും ഞാന്‍ എ ഡിവിഷനിലേക്കു മാറി. എങ്കിലും ഞങ്ങളുടെ കൂട്ട് മുറിഞ്ഞില്ല.വര്‍ഷം 1984. ഞങ്ങള്‍...

പ്രായത്തിനേകുന്നു പുതുജീവന്‍

40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള്ളിലൊതുക്കുന്നതില്‍ ചിലരെല്ലാം വിജയിക്കും. ഒതുക്കാന്‍ പരാജയപ്പെടുന്നവര്‍ സ്വയം മാറുകയോ മാറ്റങ്ങള്‍ക്കു കാരണക്കാരാവുകയോ ചെയ്യും....

മഞ്ചലുമായി മരണം മുന്നില്‍

മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍...അശ്വമേധം എന്ന നാടകത്തിനായി വയലാര്‍ രാമവര്‍മ്മ എഴുതി കെ.രാഘവന്‍ ഈണമിട്ട അനശ്വരഗാനത്തിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള വരികളാണ്. ഇപ്പോള്‍ മനസ്സില്‍ മുഴങ്ങുന്നത് ഈ പാട്ടാണ്. അവസാന ഭാഗത്തെത്തുമ്പോള്‍ മനസ്സിലെ...
WhatsApp me