വിമലും റിനിയും പിന്നെ ഞാനും

വിളിക്കുന്ന വിവാഹങ്ങളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. മരണവീടുകള്‍ സന്ദര്‍ശിക്കാന്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്താറില്ല എന്നും പറയാം. സന്തോഷം പങ്കിടുന്നയത്ര എളുപ്പമല്ല എനിക്ക് സങ്കടം പങ്കിടാന്‍ എന്നതു തന്നെ കാരണം. സങ്കടം അഭിനയിക്കാന്‍...

ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!

കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാര്‍ത്ഥി സമിതി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം...

ചിറകടികള്‍ തേടി…

1990കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ. ഇംഗ്ലീഷിന് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. പഠിച്ചു എന്നു പറയാനാവുമോ? ക്ലാസ്സിലേക്ക് അവന്‍ കടന്നു വരുമ്പോഴെല്ലാം ഇന്റര്‍വെല്ലായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിയും കോളേജിന്റെ നീണ്ട ഇടനാഴികളുമായിരുന്നു അവന്റെ...

സനില്‍..

സനില്‍ ഫിലിപ്പിന് എന്റെ ജീവിതത്തിലുണ്ടായിരുന്ന സ്ഥാനം ഒരു ദിവസത്തേതു മാത്രമായിരുന്നു. പക്ഷേ, ആ ദിവസം രാവിലെ 10 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 4 മണി വരെ അവന്‍ ഒപ്പമുണ്ടായിരുന്നു. ആ...

മാഞ്ഞുപോയ നിറപുഞ്ചിരി

ചില മുഖങ്ങളുണ്ട്. സദാ പുഞ്ചിരി തത്തിക്കളിക്കും. അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക. ആ മുഖം കാണുന്നതു തന്നെ ആശ്വാസമാണ്. ആ പുഞ്ചിരി പ്രസരിപ്പ് പകരുന്നതാണ്.2012 സെപ്റ്റംബര്‍ 5 ഞാന്‍ മറക്കില്ല. ഇന്ത്യാവിഷനില്‍ ജോലിക്കു കയറിയ ദിവസം. പുതിയ സ്ഥാപനത്തിലേക്കു...

ഒരു പറ്റുതീര്‍ക്കല്‍ കഥ

'ഓടരുതമ്മാവാ ആളറിയാം' എന്നൊരു സിനിമ. 1984ല്‍ ഇറങ്ങിയത്. അതില്‍ മൂന്നു യുവ കഥാപാത്രങ്ങളുണ്ട്. മുകേഷ് അവതരിപ്പിച്ച ഗോപന്‍, ജഗദീഷ് അവതരിപ്പിച്ച കോര, ശ്രീനിവാസന്‍ അവതരിപ്പിച്ച ഭക്തവത്സലന്‍. ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. നെടുമുടി വേണുവന്റെ...