30 C
Trivandrum
Sunday, September 27, 2020

ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് എറണാകുളം കളക്ടറേറ്റില്‍ സമാനമായൊരു സ്‌ഫോടനം...

തുറന്ന കത്തിലെ കുത്ത്

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായി 'കോര്‍ത്ത' കായിക മന്ത്രി ഇ.പി.ജയരാജന് തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തു നിന്ന് പിന്തുണ കിട്ടി. ജയരാജന്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല തന്നെ ന്യായീകരിക്കാന്‍ ഇങ്ങനൊരാള്‍ രംഗത്തുവരുമെന്ന്....

BOTH ARE MATHEMATICS!!!

പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹത്തെ പ്രസിദ്ധനാക്കിയത് -അതോ കുപ്രസിദ്ധനോ -കായിക വകുപ്പാണ്. ജയരാജനെന്ന കായിക മന്ത്രിയെ ഇന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു...

അംബാനിപ്പേടി ഇല്ലാത്തവര്‍

രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനുമാണ് മുകേഷ് അംബാനി. ഏതു പാര്‍ട്ടി ഭരിച്ചാലും കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കരുത്തന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന നിലയില്‍ ഗുജറാത്തുകാരനായ അദാനിയുടെ വരവില്‍ അല്പം ക്ഷീണം...

ങ്കിലും ന്റെ റബ്ബേ!!

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ 'ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍'. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുതകള്‍ നേരത്തേ പങ്കിടുകയും ചെയ്തു. ഞാനെഴുതിയ കുറിപ്പിനെ ചിലരൊക്കെ അംഗീകരിച്ചു. ചിലരൊക്കെ വിമര്‍ശിച്ചു....

ദേ, രാജാവ് നഗ്നനാണ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതിന്റെ ആഘോഷങ്ങള്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയും അവസാനിച്ചിട്ടില്ല. മാധ്യമങ്ങളും പിണറായിയെ സ്തുതിക്കാന്‍ മത്സരിക്കുകയാണ്. ഇത്രയും കാലം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ചെലവഴിച്ച സ്ഥലവും സമയവും...
PHACSIN