27 C
Trivandrum
Friday, August 7, 2020

Mister MISFIT

Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP.പറയണോ എന്ന്...

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം

ആപത്തുകാലത്ത് ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. നിലയില്ലാക്കയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്നവന്റെ ജാതകം ആരും പരിശോധിക്കാറില്ല. ആ സഹായത്തിന്റെ പേരില്‍ ആരുടെയും ജാതകം മാറുന്നുമില്ല. എന്നാല്‍, കഷ്ടകാലത്ത് ഒപ്പം നില്‍ക്കാന്‍ തയ്യാറായി എന്നതിലെ...

വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപടി ഉണ്ടാവുമ്പോള്‍. അത്തരമൊരു സന്തോഷം ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍...

ഉറക്കം കെടുത്തിയ വോള്‍വോ

കട്ടിലിന്റെ തലയ്ക്കലുള്ള ചെറുമേശയിലിരുന്ന് അതിരാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വിറയലോടു വിറയല്‍. മനുഷ്യന്റെ ഉറക്കം കളയാന്‍ ഏതു കെടുതിയാണാവോ എന്ന ചിന്തയുമായി ഫോണ്‍ കൈയിലെടുത്തു.പുത്രന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാന്‍ പരമാവധി പതിഞ്ഞ ശബ്ദത്തില്‍ 'ഹലോ'.'ഹലോ,...

തുരുമ്പിക്കുന്ന സ്കാനിയ, കട്ടപ്പുറത്തായ വോൾവോ

സ്‌കാനിയ എന്നാല്‍ സഞ്ചരിക്കുന്ന കൊട്ടാരം. ഇതിനു ബസ്സിന്റെ രൂപമുണ്ടെന്നേയുള്ളൂ. ശരിക്കും ബസ്സല്ല. ഇത്രയും സുഖസൗകര്യങ്ങള്‍ ഉള്ള വാഹനത്തെ വെറും 'ബസ്' എന്നു വിളിക്കാന്‍ ഒരു മടി.ഈയുള്ളവന്‍ സ്‌കാനിയയില്‍ കയറിയത് 2009ല്‍ മാതൃഭൂമി പ്രതിനിധി...

ഒരു വിയോജനക്കുറിപ്പ്

കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലമാണ്. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും പലവിധത്തിലുള്ള പ്രചാരണസാമഗ്രികള്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു മുന്നണിയുടെയും അവകാശവാദങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഒരു തരം നിര്‍മമതയോടെ അവയെ നോക്കിക്കാണുന്നതാണ് എന്റെ രീതി. എന്നാല്‍, ഇവിടെ...
PHACSIN