27 C
Trivandrum
Friday, August 7, 2020

മെഡലിനായി ഇത്ര ക്ലേശിച്ചിട്ടുണ്ടാവില്ല

ദേശീയ ഗെയിംസില്‍ മെഡല്‍ നേടാന്‍ സജന്‍ പ്രകാശും എലിസബത്ത് സൂസന്‍ കോശിയും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. മെഡലിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സമ്മാനം കൈയിലെത്താന്‍ മെഡല്‍ നേടിയതിന്റെ ഇരട്ടി കഷ്ടപ്പാട് അവര്‍ക്ക് സഹിക്കേണ്ടി വന്നു. ഇപ്പോള്‍...

അവതാര പോര്‍വിളി

ഒരാള്‍ ---കുമാര്‍. രണ്ടാമന്‍ ---ന്‍. പേരിന്റെ തുടക്കത്തിലുളള --- പൂരിപ്പിക്കാന്‍ രണ്ടു പേര്‍ക്കും ഒരേ അക്ഷരങ്ങള്‍. ഇരുവരും പരിചയക്കാരായതിനാല്‍ തല്‍ക്കാലം --- ഞാന്‍ തന്നെ പൂരിപ്പിക്കുന്നില്ല. വേണമെങ്കില്‍ പിന്നീടാവാം. അടുത്തിടെ ഇവര്‍ തമ്മിലൊരു മൂപ്പിളമ തര്‍ക്കമുണ്ടായി. തര്‍ക്കം എന്നു പറഞ്ഞാല്‍...

ഒടുവില്‍ സ്‌കാനിയ ‘ഇറങ്ങി’

സഞ്ചരിക്കുന്ന കൊട്ടാരം സ്‌കാനിയ ഒടുവില്‍ റോഡിലിറങ്ങി. വിഷുക്കൈനീട്ടം 3 ദിവസം വൈകി. ഏപ്രില്‍ 17 ഞായറാഴ്ച രാത്രി 8 മണിക്ക് സ്‌കാനിയ ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഔദ്യോഗികമായി യാത്ര തിരിച്ചു. അതിനു മുമ്പ്...

വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപടി ഉണ്ടാവുമ്പോള്‍. അത്തരമൊരു സന്തോഷം ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍...

കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍

കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -"അതിരുകളില്ലാത്ത പഠനം" എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം. പങ്കെടുത്തവരെല്ലാം ആഗോള തലത്തില്‍ പ്രഗത്ഭര്‍.പങ്കെടുത്തവര്‍...

എന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?

എസ്.എന്‍.ഡി.പി. യോഗത്തിന് ഉമ്മന്‍ ചാണ്ടി ഭൂമി ദാനം നല്‍കിയത് ചര്‍ച്ചയായി, വിവാദമായി. ഇതേസമയം, വേറൊരു രൂപത്തില്‍ ആനുകൂല്യം കിട്ടിയ മറ്റൊരു കൂട്ടര്‍ മിണ്ടാതെ പതിയിരിക്കുന്നുണ്ട് -നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന എന്‍.എസ്.എസ്. സമദൂരം...
PHACSIN