27 C
Trivandrum
Friday, August 7, 2020

75,000 രൂപയുടെ ടവല്‍!!

മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ 75,000 രൂപയുടെ ടവല്‍!!! ഒരു കോണ്‍ഗ്രസ്സുകാരന്‍ സുഹൃത്തിന്റെ പോസ്റ്റാണ്. ങേ! അതെന്താ സ്വര്‍ണ്ണനൂലു കൊണ്ടുള്ള ടവലാണോ? അതൊന്നറിയണമല്ലോ? ഉറപ്പായും വലിച്ചുകീറി ഒട്ടിക്കേണ്ട കാര്യമാണ്. ഉത്തരവ് തപ്പിയെടുത്തു.പൊതുഭരണ (ഹൗസ് കീപ്പിങ് സെല്‍-ബി) വകുപ്പിന്റേതാണ് ഉത്തരവ്. തീയതി 2020 ഏപ്രില്‍...

കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍

കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -"അതിരുകളില്ലാത്ത പഠനം" എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം. പങ്കെടുത്തവരെല്ലാം ആഗോള തലത്തില്‍ പ്രഗത്ഭര്‍.പങ്കെടുത്തവര്‍...

തോറ്റമ്പിയവരുടെ ആഹ്ളാദാരവം!!

സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ തോറ്റമ്പിയവര്‍ ആഹ്ളാദം അഭിനയിച്ചു തകര്‍ക്കുന്നു. സ്പ്രിങ്ക്ളര്‍ അതേപടി പ്രവര്‍ത്തനം തുടരുന്നത് തങ്ങളുടെ വിജയമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അതെങ്ങനെയാണാവോ?ആവശ്യപ്പെട്ടത്...

വാങ്ങലിന്റെ “നടപടിക്രമം”

ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഒരു...

നനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!

ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില്‍ക്കുന്ന കോവിഡ്-19 എന്ന മഹാവ്യാധി പടരുമ്പോള്‍ തന്റെ...

അധികാരദുര്‍വിനിയോഗം അയോഗ്യത തന്നെ

പിണറായി വിജയനായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള...
PHACSIN