27 C
Trivandrum
Friday, August 7, 2020

കോവിഡ് കാലത്തെ കത്തുകള്‍

"ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ്ട. അവര്‍ എവിടെയെങ്കിലും കിടന്ന് ചത്തോട്ടേന്ന്."യു.ഡി.എഫ്. നേതാക്കളുടെ...

സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍

മാതൃഭൂമി പത്രത്തിലും ഇന്ത്യാവിഷന്‍ ചാനലിലും ഡെസ്‌കിലിരുന്ന് ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഏര്‍പ്പാടാണത്. രണ്ടു പക്ഷത്തുമുള്ള സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംവാദമാണ് മത്സരത്തിന് രസം പകരുന്നത്....

കെജ്രിവാളിനെ തല്ലുക തന്നെ വേണം!!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ മോത്തി നഗര്‍ മേഖലയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രിജേഷ് ഗോയലിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തുകയായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു യുവാവ് വാഹനത്തിനു...

‘ലാപ്‌സായ’ ഓഖി ഫണ്ട് ??!!!

ഓഖി ദുരിതാശ്വാസനിധിയില്‍ വന്‍ തിരിമറി; കേന്ദ്ര നല്‍കിയതില്‍ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകള്‍ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോള്‍ 134.16 കോടി ലഭിച്ചതായി രേഖകള്‍; ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകളില്‍...

സ്വച്ഛ് ‘നാടകം’?

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി മഹാബലിപുരം കടല്‍ത്തീരത്ത് നടത്തിയ പ്രഭാത സവാരിയാണ് ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നടത്തത്തിനിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നുള്ളിപ്പെറുക്കിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന ജയരാജ് എന്ന ഹോട്ടല്‍ ജീവനക്കാരന് കൈമാറി. ഇതിന്റെ...

പൗരത്വം തെളിയിക്കേണ്ടത് ആര്?

പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയാണോ?പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയല്ല. ഒരു രാജ്യത്ത് ജനിച്ചവരുടെ പൗരത്വന്മാരുടെ വിവരം സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ സർക്കാരിന്റെ ബാദ്ധ്യതയാണ്. ലോകത്ത് ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും അങ്ങനെയാണ്....
PHACSIN