27 C
Trivandrum
Friday, August 7, 2020

മലക്കം മറിഞ്ഞ മന്ത്രി!!

മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ അവിടെ നിന്ന് ഒഴിപ്പിച്ചു. 'നമുക്കൊരുമിച്ച് കൈയേറാം, സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്നതു പോലായി കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ...

ജലീലിന്റെ നയതന്ത്രം

മന്ത്രി കെ.ടി.ജലീലിന്റെ നടക്കാതെ പോയ സൗദി അറേബ്യന്‍ യാത്രയാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികളെ സന്ദര്‍ശിക്കാന്‍ ജലീലിനെയും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വി.കെ.ബേബിയെയും അയയ്ക്കാന്‍...

സെന്‍കുമാര്‍ തിരിച്ചെത്തുമ്പോള്‍

-കേരളത്തിന്റെ പൊലീസ് മേധാവിയാര്? -സെന്‍കുമാര്‍ പൊലീസ് മേധാവിയാകുമോ? -എന്നായിരിക്കും സെന്‍കുമാര്‍ പൊലീസിന്റെ തലപ്പത്ത് വീണ്ടുമെത്തുക?കുറച്ചുകാലമായി പലരും ചോദിച്ചിരുന്ന ചോദ്യങ്ങള്‍. വ്യക്തമായ ഉത്തരം ആര്‍ക്കുമില്ലായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുന്നു. ചിലരുടെയൊക്കെ പ്രതികരണം കണ്ടാല്‍ സെന്‍കുമാര്‍ പൊലീസ്...

വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപടി ഉണ്ടാവുമ്പോള്‍. അത്തരമൊരു സന്തോഷം ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍...

Mister MISFIT

Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP.പറയണോ എന്ന്...

ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്

മൂന്ന് വയസ്സുകാരന്‍ കണ്ണന്‍ അടുത്ത് കട്ടിലില്‍ കിടന്നുറങ്ങുന്നു. ഞാന്‍ ഇടയ്ക്കിടെ അവന്റെ നെറ്റിയില്‍ കൈവെച്ച് നോക്കുന്നുണ്ട്. അല്പം മുമ്പ് അവന്റെ ഡോക്ടറായ ജ്യോതിഷ് ചന്ദ്രയുടെ വീട്ടില്‍ വെച്ച് പനി നോക്കിയപ്പോള്‍ 102 ഡിഗ്രി...
PHACSIN