27 C
Trivandrum
Friday, August 7, 2020

വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപടി ഉണ്ടാവുമ്പോള്‍. അത്തരമൊരു സന്തോഷം ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു.മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍...

വാങ്ങലിന്റെ “നടപടിക്രമം”

ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഒരു...

വിവാദത്തിനപ്പുറത്തെ വികസനവഴികള്‍

വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം നടക്കുന്നുണ്ട് എന്നു നമ്മള്‍ തിരിച്ചറിയണം. ഇത് അങ്ങേയറ്റം ആശാവഹമായ...

കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍

കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -"അതിരുകളില്ലാത്ത പഠനം" എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം. പങ്കെടുത്തവരെല്ലാം ആഗോള തലത്തില്‍ പ്രഗത്ഭര്‍.പങ്കെടുത്തവര്‍...

ഇതുതാന്‍ടാ രാജ്യസ്നേഹം

ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ അവകാശവാദം തങ്ങളാണ് ഏറ്റവും വലിയ രാജ്യസ്‌നേഹികള്‍ എന്നാണ്. അതിര്‍ത്തിയും അവിടെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരനും സ്മരിക്കപ്പെടാത്ത ഒരു ദിവസം പോലും കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ല.തങ്ങള്‍ക്കെതിരെ അല്പം ബുദ്ധിമുട്ടുള്ള...

ആക്രമണമാണ് മികച്ച പ്രതിരോധം

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ചൂടുള്ള തര്‍ക്കവിഷയമാണ് കശ്മീര്‍. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിക്കുമ്പോള്‍ അതു നമ്മുടെ ആഭ്യന്തരകാര്യമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിഷേധിക്കുക എന്ന പതിവ് എത്രയോ കാലമായി കാണുന്നു. ഇന്ത്യയുടെ പ്രതികരണത്തിലെ...
PHACSIN