27 C
Trivandrum
Sunday, September 27, 2020

‘കോവിഡ് വ്യാജ’ന്‍റെ സാമൂഹികപ്രതിബദ്ധത

കോവിഡ് കാലത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും വെള്ളത്തിലൊഴുക്കി നടത്തുന്ന സമരകോലാഹലം മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശത്തിനു വിധേയമായത് വൈകുന്നേരം 6 മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ്. സമരക്കാരില്‍ ഒട്ടേറെ...

ജലീല്‍ സാക്ഷി പോലുമല്ല!

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള ഉന്നതവിദ്യാഭാസ മന്ത്രി കെ.ടി.ജലീലിന്റെ സ്ഥാനം എവിടെയാണ്? 'ജലീലിനെ വിളിച്ചത് സാക്ഷിയായി' -സി.പി.എമ്മിന്റെ ചാനലായ കൈരളി ന്യൂസില്‍ ഇന്ന്, സെപ്റ്റംബര്‍...

കടം

സ്ഥിരവരുമാനവും കൈയില്‍ അത്യാവശ്യം പണവുമുണ്ടായിരുന്ന നല്ല കാലത്ത് എന്റടുത്തു നിന്ന് കടം വാങ്ങിയ ചില ചങ്ങാതിമാരുണ്ട്. ചിലപ്പോഴൊക്കെ എന്റെ കൈയില്‍ ഇല്ലാതിരുന്ന പണം മറ്റുള്ളവരില്‍ നിന്ന്...

താളവിസ്മയം നിലച്ചു

എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലം. കലാലയപഠന കാലത്ത് സമകാലികനായിരുന്ന മണിറാമാണ് മന്ത്രിയുടെ പി.എ. അന്ന് ഞാന്‍ മാതൃഭൂമിയിലാണ്. വാര്‍ത്തകള്‍ തേടി സെക്രട്ടേറിയറ്റില്‍ പരതി നടക്കുന്ന സമയത്ത്...

കടം

സ്ഥാനാര്‍ത്ഥിയാവുന്ന വഴികള്‍!!

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നതിനു മുമ്പ് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ പാടാണ് സ്ഥാനാര്‍ത്ഥിയാവുക...

ശരിയായ സ്ഥാനത്ത് ശരിയായ വനിത

ശരീരത്തെയാണ് കോവിഡ്-19 എന്ന രോഗം ബാധിക്കുന്നതെങ്കിലും വലിയൊരു മനസ്സിന് ഉടമയാകാനുള്ള യോഗ്യതകളെ അത് മാറ്റിമറിച്ചു. അതാണ് കോവിഡ് 19 കാലത്തെ 50 മഹാ മനീഷികളെ നിശ്ചയിക്കാന്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ പ്രോസ്പെക്ട് മാസികയെ പ്രേരിപ്പിച്ചത്....

നമ്പ്യാര് തുമ്മി, ദേവ് തെറിച്ചു!!

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ 2015ല്‍ നേടിയ ഉദ്യോഗസ്ഥന്‍. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റാന്വേഷണത്തിലും നിയമപരമായ ഇടപെടലുകളിലും...

വസന്തഗീതം

യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ എം.എയ്ക്കു പഠിക്കുമ്പോള്‍ എം.ഫിലിനു പഠിച്ചിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയായാണ് പരിചയപ്പെട്ടത്. ഞങ്ങള്‍ ഇരുവരും ഇംഗ്ലീഷ് വിഭാഗം. പിന്നീട് ജേര്‍ണലിസം ക്ലാസിലെത്തിയപ്പോള്‍ സഹപാഠിയായി. ഇംഗ്ലീഷില്‍ സാമാന്യം നല്ല പാണ്ഡിത്യമുണ്ട്. ജോലിയും ഇംഗ്ലീഷില്‍ തന്നെ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിലാണ്...

100 ദിവസങ്ങള്‍ 100 പദ്ധതികള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണനിലയില്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തുക പതിവില്ല. അടുത്തകാലത്ത് അതു കണ്ടിട്ടില്ല. എന്നാല്‍, ശനിയാഴ്ച പത്രസമ്മേളനം അവസാനിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു -"നാളെ നമ്മള്‍ കാണുന്നുണ്ട്." ഞായറാഴ്ചയാണ്, ഉത്രാടവുമാണ് -എന്തോ...

നാഷണല്‍ ഫിഗര്‍!

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായിട്ട് ഇന്ന് 54-ാം ദിവസമാണ്. ഇന്നാദ്യമായി 'പ്രമുഖ' മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത അപ്രത്യക്ഷമാവുകയോ തീരെ നേര്‍ക്കുകയോ ചെയ്തു. കാരണം അവര്‍ക്കു താല്പര്യമുള്ള വിവരമല്ല കേസുമായി...

ഇ-ഫയല്‍ വന്ന കഥ

സെക്രട്ടേറിയറ്റില്‍ ചെറിയൊരു തീപിടിത്തമുണ്ടായി. നിര്‍ണ്ണായക രേഖകള്‍ കത്തിനശിച്ചുവെന്ന് വലിയ മുറവിളിയും നിലവിളിയും. ഈ വിളി ശുദ്ധതട്ടിപ്പാണ്. കാരണം സെക്രട്ടേറിയറ്റ് കുറച്ചു കാലമായി ഇ-ഓഫീസ് എന്ന ഇലക്ട്രോണിക് ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫയലുകള്‍ എല്ലാം...

പായല്‍ കേരളത്തിന്റെ അഭിമാനം

2009 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമം. എന്നാല്‍, ദേശീയ ബാലാവകാശ കമ്മീഷന്റേതായി അടുത്തിടെ പുറത്തുവന്ന ഒരു...

സഹകരിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല!!

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സാധാരണ നിലയില്‍ അയയ്ക്കുന്ന കത്തില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഇതിലുണ്ടെന്ന്...

നമ്മളിനിയും കാണും…

ഒരു സുഹൃത്തു കൂടി വിടവാങ്ങി. ജനയുഗത്തിലെ കെ.ആര്‍.ഹരി. എത്രയോ വര്‍ഷങ്ങളായി ഹരിയെ അറിയാം. സൗമ്യന്‍, മാന്യന്‍, മുഖത്ത് സദാപുഞ്ചിരി. ഹരി പോയെന്ന് ശരിക്കും വിശ്വസിക്കാനാവുന്നില്ല.സജീവ മാധ്യമപ്രവര്‍ത്തന രംഗത്തുള്ളയാളല്ല ഞാന്‍. അതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ പൊതുഇടങ്ങളില്‍ ഞാനുണ്ടാവാറില്ല. എങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനുമായി ദിവസേന കണ്ടുമുട്ടിയിരുന്നു. അത്...

ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല

മനം മയക്കുന്ന ശബ്ദത്തില്‍ മുകേഷിന്റെ ഗാനം ഒഴുകിയെത്തി. സാഹിര്‍ ലുധ്യാന്‍വിയുടെ വരികള്‍. ഖയ്യാമിന്റെ ഈണം. യാഷ് ചോപ്ര സംവിധാനം ചെയ്ത കഭി കഭി എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. സ്ക്രീനില്‍ അമിതാഭ്...

കളവ് എന്ന മഹാമാരി

ലോകത്ത് കളവ് എന്നത് പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. കളവിന്റെ മതില്‍ നമുക്കുചുറ്റും അനുദിനം കൂടുതല്‍ ഉയരത്തിലും വണ്ണത്തിലും നിര്‍മ്മിക്കപ്പെടുന്നു. ഈ വന്മതില്‍ ഭേദിക്കുക അത്ര എളുപ്പമല്ല. വാട്ട്സാപ്പ് സര്‍വ്വകലാശാല വഴി പല തരത്തിലുള്ള...

81 വയസ്സായ ജയൻ

41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ... അദ്ദേഹം മരിച്ചിട്ട് 40 വർഷമായി... എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ... 81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ... ആ നടന് എന്തോ പ്രത്യേകതയില്ലേ???പുതിയ തലമുറയ്ക്ക് ജയനെ പരിചയം മിമിക്രിക്കാരുടെ...

ഉരുളയ്ക്കുപ്പേരി എന്നാൽ ഇതാണോ?

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020 ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു....

ബ്രേക്കിങ് ന്യൂസ് ഠോ!!!

എന്താണ് ബ്രേക്കിങ് ന്യൂസ്? ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്. എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയിച്ച് വാർത്ത നൽകും. ഇത് സാധാരണ...

ന്യായീകരണം പൊളിച്ച മകാനി

മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട് പഴക്കം. ആ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ...

CAMOUFLAGED എന്നാൽ എന്ത്?

Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം?'ഒളിപ്പിച്ച നിലയിൽ' എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ 'തോന്നിക്കുന്നത്' എന്നാണ് അർത്ഥമെന്ന്! അവതാരകയ്ക്ക് വെറുതെയെങ്കിലും ആ ഡിക്ഷണറി ഒന്നു...

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

ജൂലൈ മാസം പിറന്നതിനു ശേഷം സമ്പർക്കത്തിലൂടെ കേരളത്തിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചുവെന്നറിയാമോ? 646 പേർക്ക്.ജൂലൈ 1 - 13 (9%) ...

സഹിന്റെ രാഷ്ട്രീയം

"ഞങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ലേ..." എന്നു തെളിയിക്കാൻ കാവിയണിഞ്ഞ ചിലർ വല്ലാതെ വ്യഗ്രതപ്പെടുന്നുണ്ട്. 24ന്റെ എറണാകുളം ബ്യൂറോയിൽ ജോലി ചെയ്യുന്ന സഹിൻ ആന്റണിയാണ് അവരുടെ പ്രചാരണത്തിനുള്ള പുതിയ ആയുധം. സഹിൻ ആന്റണി ചെയ്ത...

ചിത്രവധം

മലയാള മനോരമ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന് ഇനി അവകാശപ്പെടരുത്. നിങ്ങളുടേത് രാഷ്ട്രീയപ്രവർത്തനമാണ്. നിങ്ങൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്.പൂന്തുറയിൽ കഴിഞ്ഞ ദിവസം ഒരു പ്രതിഷേധമുണ്ടായി. അത് ചിലർ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുത്തിയിളക്കി വിട്ടതാണെന്ന്...