29 C
Trivandrum
Wednesday, September 30, 2020

ജലീല്‍ സാക്ഷി പോലുമല്ല!

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള ഉന്നതവിദ്യാഭാസ മന്ത്രി കെ.ടി.ജലീലിന്റെ സ്ഥാനം എവിടെയാണ്? 'ജലീലിനെ വിളിച്ചത് സാക്ഷിയായി' -സി.പി.എമ്മിന്റെ ചാനലായ കൈരളി ന്യൂസില്‍ ഇന്ന്, സെപ്റ്റംബര്‍ 17ന് വൈകുന്നേരം വന്ന വാര്‍ത്ത ഇങ്ങനെയാണ്....

100 ദിവസങ്ങള്‍ 100 പദ്ധതികള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണനിലയില്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തുക പതിവില്ല. അടുത്തകാലത്ത് അതു കണ്ടിട്ടില്ല. എന്നാല്‍, ശനിയാഴ്ച പത്രസമ്മേളനം അവസാനിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു -"നാളെ നമ്മള്‍ കാണുന്നുണ്ട്." ഞായറാഴ്ചയാണ്, ഉത്രാടവുമാണ് -എന്തോ...

SOCIETY

‘കോവിഡ് വ്യാജ’ന്‍റെ സാമൂഹികപ്രതിബദ്ധത

കോവിഡ് കാലത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും വെള്ളത്തിലൊഴുക്കി നടത്തുന്ന സമരകോലാഹലം മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശത്തിനു വിധേയമായത് വൈകുന്നേരം 6 മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ്. സമരക്കാരില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് ജനങ്ങളുടെ...

ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല

മനം മയക്കുന്ന ശബ്ദത്തില്‍ മുകേഷിന്റെ ഗാനം ഒഴുകിയെത്തി. സാഹിര്‍ ലുധ്യാന്‍വിയുടെ വരികള്‍. ഖയ്യാമിന്റെ ഈണം. യാഷ് ചോപ്ര സംവിധാനം ചെയ്ത കഭി കഭി എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. സ്ക്രീനില്‍ അമിതാഭ്...

81 വയസ്സായ ജയൻ

41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ... അദ്ദേഹം മരിച്ചിട്ട് 40 വർഷമായി... എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ... 81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ... ആ നടന് എന്തോ പ്രത്യേകതയില്ലേ???പുതിയ തലമുറയ്ക്ക് ജയനെ പരിചയം മിമിക്രിക്കാരുടെ...

കടം

സ്ഥിരവരുമാനവും കൈയില്‍ അത്യാവശ്യം പണവുമുണ്ടായിരുന്ന നല്ല കാലത്ത് എന്റടുത്തു നിന്ന് കടം വാങ്ങിയ ചില ചങ്ങാതിമാരുണ്ട്. ചിലപ്പോഴൊക്കെ എന്റെ കൈയില്‍ ഇല്ലാതിരുന്ന പണം മറ്റുള്ളവരില്‍ നിന്ന് മറിച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് അവരൊക്കെ വലിയ...

ആത്മനിർഭർ ചൈന!!

ചൈനയുമായുള്ള സംഘർഷത്തിൽ രക്തസാക്ഷിത്വംവരിച്ച സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകും. രാജ്യത്തിന്റെ പരമാധികാരവും സമ്പൂർണതയും സംരക്ഷിക്കുന്നതിൽനിന്ന് ഇന്ത്യയെ ആർക്കും തടയാനാകില്ല”...

പായല്‍ കേരളത്തിന്റെ അഭിമാനം

2009 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമം. എന്നാല്‍, ദേശീയ ബാലാവകാശ കമ്മീഷന്റേതായി അടുത്തിടെ പുറത്തുവന്ന ഒരു...

FOLLOW

27,030FansLike
1,335FollowersFollow
2,339FollowersFollow

നാഷണല്‍ ഫിഗര്‍!

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായിട്ട് ഇന്ന് 54-ാം ദിവസമാണ്. ഇന്നാദ്യമായി 'പ്രമുഖ' മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത അപ്രത്യക്ഷമാവുകയോ തീരെ നേര്‍ക്കുകയോ ചെയ്തു. കാരണം അവര്‍ക്കു താല്പര്യമുള്ള വിവരമല്ല കേസുമായി...

FRIENDSHIP

താളവിസ്മയം നിലച്ചു

എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലം. കലാലയപഠന കാലത്ത് സമകാലികനായിരുന്ന മണിറാമാണ് മന്ത്രിയുടെ പി.എ. അന്ന് ഞാന്‍ മാതൃഭൂമിയിലാണ്. വാര്‍ത്തകള്‍ തേടി സെക്രട്ടേറിയറ്റില്‍ പരതി നടക്കുന്ന സമയത്ത് ഇടയ്ക്ക് മണിയുടെ അടുത്തും ഞാന്‍ ചെല്ലും.അത്തരത്തില്‍...

മഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍

രോഗം ബാധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയാണ്. കൃത്യമായ മുന്‍കരുതലുകളും ഫലപ്രദമായ ചികിത്സയുമുണ്ടെങ്കില്‍ രോഗത്തെ മറികടക്കാം. ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍, ഒരു മഹാമാരി ബാധിച്ചാല്‍ തകര്‍ന്നുപോകുന്നത് മനുഷ്യന്റെ ആരോഗ്യത്തെക്കാളുപരി അവന്റെ ജീവിതസാഹചര്യങ്ങളാണ്. സാമ്പത്തികവശമാണ്.ലോകത്തെ 166 രാജ്യങ്ങളില്‍...

ഐ.സി.എം.ആറിന് വാട്സണ്‍ മതി

വാട്സണു പിന്നാലെ പോയ ഐ.സി.എം.ആര്‍.ICMR -ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പാണ്. കോവിഡ് പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ Artificial Intelligence അഥവാ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന IBM Watson...

INSTA

PHACSIN
Enable Notifications    Ok No thanks