അരുവിക്കരയിൽ 2011 ൽ യു.ഡി.എഫിന് 56797 എൽ.ഡി.എഫിന് 46123 ബി.ജെ.പിക്ക് 7694.
2015ൽ യു.ഡി.എഫിന് 56448 എൽ.ഡി.എഫിന് 46320 ബി.ജെ.പിക്ക് 34145.
ഒരു താത്വികമായ അവലോകനത്തിന് സ്കോപ്പുണ്ട്.
2011 നെ അപേക്ഷിച്ച് എൽ.ഡി.എഫിന് 197 വോട്ടുകൾ അധികം കിട്ടിയപ്പോൾ യു.ഡി.എഫിന് 349 വോട്ടുകൾ കൂറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ദുരുപയോഗം ചെയ്തതാണ് ബി.ജെ.പിക്ക് ഒറ്റയടിക്ക് 26451 വോട്ട് കൂടാൻ കാരണം.
…
പിന്നെ, പോളണ്ടിനെക്കുറിച്ച് മാത്രം ഒന്നും മിണ്ടരുത്.
…
സി.പി.ഐ-എമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് ആ പാർട്ടിയുടെ നേതാക്കൾക്ക് മാത്രം മനസ്സിലാകുന്നില്ല .. കഷ്ടം !!!
ധാർഷ്ട്യത്തെക്കാൾ നല്ലത് അഴിമതിയാണെന്ന് അരുവിക്കരക്കാർ ചിന്തിച്ചുപോയിട്ടുണ്ടാകും.