സംവാദം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കനയ്യ കുമാറിനെ താന്‍‍ സംവാദത്തില്‍ തോല്പിക്കുമെന്ന പ്രഖ്യാപനവുമായി ജാഹ്നവി ബെഹല്‍ എന്ന 15കാരി പഞ്ചാബി പെണ്‍‍കൊടി രംഗത്തു വന്നുവല്ലോ. കനയ്യയ്ക്കു മറുപടി എന്ന നിലയിലാണ് പരിവാരക്കാര്‍ ജാഹ്നവിയെ ഉയര്‍ത്തിക്കാട്ടുന്നത്. ജാഹ്നവിയേടു മാത്രമല്ല നരേന്ദ്ര മോദിയോടും സംവാദത്തിനു തയ്യാറാണെന്നാണ് കനയ്യയുടെ നിലപാട്.

image

സംവാദത്തിനായി എല്ലാവരും കാത്തിരിക്കുന്പോഴാണ് ജാഹ്നവിക്കൊരുപദേശം വരുന്നത്. എം.ഫില്ലുകാരനായ കനയ്യയെക്കാള്‍ ജാഹ്നവിക്കു തരമാവുക 12-ാം ക്ലാസ്സുകാരായ നരേന്ദ്ര മോദിയോ സ്മൃതി ഇറാനിയോ അല്ലേ എന്ന്! ആ ഉപദേശത്തിന്‍റെ മൂര്‍ച്ച നമ്മള്‍കാണാതിരിക്കരുത്.

This is not wit, but black wit of stark reality!!!

കേന്ദ്രത്തിലായാലും കേരളത്തിലായാലും വിദ്യാഭ്യാസ മന്ത്രി ആകാനുള്ള യോഗ്യത വിവരമില്ലായ്മയാണോ?

Print Friendly, PDF & Email

STORY TRACKER


COMMENT