28 C
Trivandrum
Monday, August 3, 2020

ഒരു ഓണ്‍ലൈന്‍ ഊളക്കഥ

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റാണ് പി.എ.അബ്ദുള്‍ ഗഫൂര്‍. ഇപ്പോള്‍ ചിലരൊക്കെ അവരുടെ സൗകര്യാര്‍ത്ഥം എന്നെ 'മുന്‍' പത്രപ്രവര്‍ത്തകനാക്കുന്നുണ്ട് എങ്കിലും ഗഫൂര്‍ അത്തരക്കാരനല്ല. അതിനാല്‍ത്തന്നെ മാധ്യമപ്രവര്‍ത്തക രംഗം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച...

‘കൊലപാതകം’ ഇങ്ങനെയും!!

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത 'സുകൃതം'. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു പത്രപ്രവര്‍ത്തകനാണ്. രോഗം ഭേദമായി ഓഫീസില്‍...

മടക്കയാത്ര

കലാകൗമുദിയുടെ 2113-ാം ലക്കം ഇന്ന് പുറത്തിറങ്ങി. ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ പ്രശ്‌നങ്ങളാണ് കവര്‍ സ്റ്റോറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ 'പ്രൈം ടൈമിലെ ഗ്ലാഡിയേറ്റര്‍' എന്ന ലേഖനവും സി.എന്‍.എന്‍.-ഐ.ബി.എന്‍. മാനേജിങ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍...

ലിംഗ പുരാണം

നാലാം ലിംഗക്കാര്‍..കുറച്ചുകാലമായി ഇതു കേട്ടുതുടങ്ങിയിട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപരൂപത്തില്‍ ഏതോ വിവരദോഷി ഇത് ഛര്‍ദ്ദിച്ചു. ബാക്കി വിവരദോഷികള്‍ ആ ഛര്‍ദ്ദി വിഴുങ്ങി വീണ്ടും അധിക്ഷേപമെന്ന പേരില്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു. ലിംഗം എന്നാല്‍ എന്താണെന്നറിയാത്ത പാവങ്ങള്‍....

ചൈത്രയോ വാർത്തയോ പ്രതി?

ചൈത്ര തെരേസ ജോണ്‍ ആണ് ഇപ്പോഴത്തെ താരം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ വിവാദ നായികയായ പൊലീസുദ്യോഗസ്ഥ. അവരുടെ നടപടികളുടെ ശരിതെറ്റുകള്‍ വിലയിരുത്തുന്ന വിനോദത്തിലേര്‍പ്പെട്ടിരിക്കുകയാണ് എല്ലാവരും. തിരുവനന്തപുരം...

കാര്‍ട്ടൂണ്‍ വധത്തിലെ വര്‍ഗ്ഗീയത

ഏറെ നാളുകള്‍ക്കു ശേഷമാണ് സാബുമോന്‍ വിളിക്കുന്നത്. രാത്രി വളരെനേരം സംസാരിച്ചു. വിഷയം ലോ അക്കാദമി തന്നെ. എന്നെ വിളിക്കും മുമ്പ് അവന്‍ ലക്ഷ്മി നായരോടും സംസാരിച്ചിരുന്നു. ഞാന്‍ എഴുതിയ കുറിപ്പ് അവര്‍ വായിച്ചിട്ടുണ്ട്....
PHACSIN