32 C
Trivandrum
Friday, May 29, 2020

മാധ്യമഭീകരത

ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്‍ തലയുയര്‍ത്തി നടക്കുന്ന ഗണത്തില്‍പ്പെട്ടവനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നു. ഈ തൊഴില്‍ ഞാന്‍ വ്യഭിചരിച്ചിട്ടില്ല. ഇതുപയോഗിച്ച് വഴിവിട്ട നേട്ടങ്ങളുണ്ടാക്കിയിട്ടില്ല....

പക്ഷപാതം

കോൺഗ്രസ്സുകാർക്കിഷ്ടമില്ലാത്തത് എഴുതിയാൽ ഉടനെ മാർക്സിസ്റ്റാക്കും.സി.പി.ഐ.എമ്മിന് ഇഷ്ടമില്ലാത്തത് എഴുതിയാൽ കോൺഗ്രസ്സോ സംഘിയോ ആക്കും.സംഘികൾക്ക് ഇഷ്ടമില്ലാത്തത് എഴുതിയാൽ പാകിസ്താനിയാക്കും.ഇതു കുറെ കണ്ടതാ. ആദ്യമൊക്കെ അന്താളിപ്പ് തോന്നിയിരുന്നു. ഇപ്പോൾ "പോടാ പുല്ലേ" സ്റ്റൈൽ.ടി.പി.ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ "clear...

വാര്‍ത്ത എഴുതുന്നവരെക്കുറിച്ചുള്ള വാര്‍ത്ത

സമകാലിക മലയാളം വാരികയില്‍ പി.എസ്.റംഷാദിന്റേതായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ -'പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി'. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാര്‍ത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോര്‍ട്ടിലേക്കു നയിച്ച ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയവരില്‍...

മൂല്യച്യുതി വരുന്നേ മൂല്യച്യുതി….

ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങളാവുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഞാൻ ഉൾപ്പെടുന്ന...

ബെര്‍തെ ബിശം തുപ്പുന്നവര്‍

മാധ്യമങ്ങളെ തെറി പറയുന്നത് ഒരു സ്റ്റൈലായി മാറിയിട്ടുണ്ട്. വഴിയെ പോണവനെല്ലാം ഞങ്ങളുടെ നെഞ്ചത്ത് തകരച്ചെണ്ട കൊട്ടുകയാണ്. എന്തിന്?മാധ്യമ വേശ്യകൾ എന്നൊക്കെ പ്രയോഗിച്ചു കണ്ടു. നിങ്ങൾ മാധ്യമങ്ങളെ വിമർശിക്കുന്നു, എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ ഇത്?...

അബദ്ധത്തിന്റെ പരിധി

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ സ്ഥിരമായി പറയുന്ന ഒരു കഥയുണ്ട്. ഒരു അബദ്ധത്തിന്റെ കഥ.അന്നു കാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പത്രത്തിനാണ് ഈ അബദ്ധം പറ്റിയത്. പണി കിട്ടിയത് വളരെ മുതിര്‍ന്ന ഒരു...
WhatsApp me