28 C
Trivandrum
Thursday, August 6, 2020
26,459FansLike
1,335FollowersFollow
2,154FollowersFollow

കളവ് എന്ന മഹാമാരി

ലോകത്ത് കളവ് എന്നത് പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. കളവിന്റെ മതില്‍ നമുക്കുചുറ്റും അനുദിനം കൂടുതല്‍ ഉയരത്തിലും വണ്ണത്തിലും നിര്‍മ്മിക്കപ്പെടുന്നു. ഈ വന്മതില്‍ ഭേദിക്കുക അത്ര എളുപ്പമല്ല....

81 വയസ്സായ ജയൻ

41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ... അദ്ദേഹം മരിച്ചിട്ട് 40 വർഷമായി... എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ... 81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ... ആ നടന് എന്തോ...

ഉരുളയ്ക്കുപ്പേരി എന്നാൽ ഇതാണോ?

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020 ജൂലൈ 14ന്...

ബ്രേക്കിങ് ന്യൂസ് ഠോ!!!

എന്താണ് ബ്രേക്കിങ് ന്യൂസ്? ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്. എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത്...

ന്യായീകരണം പൊളിച്ച മകാനി

മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട്...

CAMOUFLAGED എന്നാൽ എന്ത്?

Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം?'ഒളിപ്പിച്ച നിലയിൽ' എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ 'തോന്നിക്കുന്നത്' എന്നാണ് അർത്ഥമെന്ന്!...

ചിത്രവധം

മലയാള മനോരമ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന് ഇനി അവകാശപ്പെടരുത്. നിങ്ങളുടേത് രാഷ്ട്രീയപ്രവർത്തനമാണ്. നിങ്ങൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്.പൂന്തുറയിൽ കഴിഞ്ഞ ദിവസം ഒരു പ്രതിഷേധമുണ്ടായി. അത് ചിലർ രാഷ്ട്രീയ നേട്ടം...

ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി

യു.എ.ഇയിൽ നിന്ന് സ്വർണ്ണം കടത്താനുപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തിരുവനന്തപുരത്ത് പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്...

നിയന്ത്രണം ഒരു വർഷത്തേക്ക്

2020 മാർച്ച് 26ന് പുറപ്പെടുവിച്ച കേരള പകർച്ചവ്യാധി ഓർഡിനൻസ് 2020 ഭേദഗതി ചെയ്തു. 2020 ജൂലൈ 3ന് പുറപ്പെടുവിച്ച കേരള പകർച്ചവ്യാധി (ഭേദഗതി) ഓർഡിനന്‍സ് 2020...

മണപ്പുറത്തെ ‘പള്ളി’യുടെ നിയമവശം

ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ക്രൈസ്തവ ദേവാലയത്തിന്റെ സെറ്റിട്ടു. ചിലർക്ക് അതിൽ...

ശ്രീനിവാസൻ പോകണം, അങ്കണവാടിയിലേക്ക്…

അങ്കണവാടി എന്നൊക്കെ പറഞ്ഞിട്ട് ഒരു വിദ്യാഭ്യാസവുമില്ലാതെ ഏതെങ്കിലും സ്ത്രീകളും അവരുമിവരുമൊക്കെ ഏതെങ്കിലും വേറെ ജോലിയൊന്നുമില്ലാത്ത ആളുകളെ പിടിച്ചുനിർത്തുകയാണ് വേറെ പിള്ളേരെ നോക്കാൻ വേണ്ടി. അവരുടെ ഇടയിലാണ്...

ആത്മനിർഭർ ചൈന!!

ചൈനയുമായുള്ള സംഘർഷത്തിൽ രക്തസാക്ഷിത്വംവരിച്ച സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകും. രാജ്യത്തിന്റെ പരമാധികാരവും...

മികവുകേന്ദ്രം എന്നാല്‍ അതിതാണ്

മികവിന്റെ ഔന്നത്യത്തില്‍ എത്താന്‍ അല്പം കാര്യമായൊന്നു പരിശ്രമിച്ചാല്‍ സാധിച്ചേക്കും. എന്നാല്‍, ഔന്നത്യം നിലനിര്‍ത്തുക എന്നത് അങ്ങേയറ്റം ക്ലേശകരമാണ്. വിശേഷിച്ചും ഒന്നാം സ്ഥാനമാണെങ്കില്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും പറയുകയേ...

പഠനം തുടരുക തന്നെ വേണം

ഓണ്‍ലൈന്‍ പഠനസംവിധാനത്തിനെതിരെ വിമര്‍ശനവുമായി കുറച്ചുപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വേറിട്ട ശബ്ദം കേള്‍പ്പിക്കാനുള്ള ശ്രമമാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഇതില്‍ തിരുവനന്തപുരം നഗരത്തില്‍ പൊലീസുകാരനായ ഒരു ചങ്ങാതിയുടെ വിമര്‍ശനം...

ജീവിതം മാറ്റിയ കൈയൊപ്പ്

മനുഷ്യരുടെ ജീവിതം മാറ്റിമറിക്കാനുള്ള ശേഷി ചില കൈയൊപ്പുകള്‍ക്കുണ്ട്. എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയ കൈയൊപ്പാണ് എം.പി.വീരേന്ദ്രകുമാറിന്റേത്.2001 മാര്‍ച്ച് 9നാണ് ആ കൈയൊപ്പിട്ട ആദ്യ കത്ത് കിട്ടിയത്. 2001...

വന്ദേ ഭാരത ക്വാറന്റൈന്‍

കോവിഡ് 19 പടരുന്നതിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതാണല്ലോ വന്ദേ ഭാരത് മിഷന്‍. ഈ ദൗത്യത്തിനായി 17 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര...

സുരക്ഷാചിന്തകള്‍

? ഇങ്ങോട്ടു വരാന്‍ തിരക്കുകൂട്ടുന്നതെന്തിനാ? = ഞങ്ങളുടെ ജിവിതം സുരക്ഷിതമാക്കാന്‍.? എങ്ങനാണ് നിങ്ങള്‍ സുരക്ഷിതരാകുന്നത്? = സുരക്ഷയുള്ള കേരളത്തില്‍ വന്നാല്‍ ഞങ്ങളും സുരക്ഷിതരാവും.? എങ്ങനാണ് കേരളം സുരക്ഷിതമായത്? = സര്‍ക്കാരും...

ഇടപെടൽ

തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍. ഇരുവരും ഇടുക്കി സ്വദേശികള്‍ -ഒരാള്‍ പ്ലസ് വണ്‍, ഇനിയൊരാള്‍ പ്ലസ് ടു. സാമ്പത്തികമായി ഒട്ടേറെ പരാധീനതകള്‍ ഉള്ളവര്‍. ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന്...

സുരേന്ദ്രന്‍ എന്താണ് മറയ്ക്കുന്നത്?

സ്പ്രിംക്ളർ കേസ്സിൽ സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം. കേന്ദ്ര ഐ. ടി. മന്ത്രാലയം പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം, വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന്...

തള്ള് രൂപത്തില്‍ വന്ന പാര

It is submitted that Government of India with the support of NIC is capable of providing all the requirements...

ട്രഷറിയിലേക്ക് ഒരു യാത്ര

അച്ഛന് 76 വയസ്സു കഴിഞ്ഞു, അമ്മയ്ക്ക് 75ഉം. ഞാന്‍ താമസിക്കുന്ന വീടിന് അര കിലോമീറ്റര്‍ അകലെ കുടുംബവീട്ടിലാണ് അച്ഛനും അമ്മയും. രണ്ടു ദിവസത്തിലൊരിക്കല്‍ ഞാനോ അനിയനോ...

കോവിഡ് കാലത്തെ കത്തുകള്‍

"ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ്ട....

അക്കരപ്പച്ച

മന്ത്രി എ.സി.മൊയ്തീന്‍ മെയ് 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, യാത്രകള്‍ ഒഴിവാക്കണം, സര്‍ജിക്കല്‍ മാസ്ക് ധരിക്കണം...!!!ക്വാറന്റൈനില്‍ ഇരിക്കണം എന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അത്...

ശരിക്കും ഇതല്ലേ അടിമപ്പണി?

എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്. അവരെയൊന്നും തൊടുന്നതു പോയിട്ട് അങ്ങനൊന്നു ചിന്തിക്കാന്‍ പോലും ഇവിടത്തെ ഭരണകൂടങ്ങള്‍ തയ്യാറാവില്ല. ജനാധിപത്യത്തിന്റെ നാലാം തൂണെന്നൊക്കെ പറയുമെങ്കിലും അല്പം...

ക്വാറന്റൈനിലെ കുടയകലം

കുറച്ചു ദിവസം മുമ്പ് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഒരു പരിപാടി നടന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ 24ന്. കുടയകലം എന്നാണ് പരിപാടിയുടെ പേര്. അതിന്റെ സവിശേഷ...

കള്ളം അഥവാ കല്ലുവെച്ച നുണ

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement...

പാസിലെ കോവിഡ് ജാഗ്രത

കോവിഡ്-19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തുടര്‍ന്ന് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന്‍റെ പുതിയൊരു ഘട്ടത്തിലേക്ക്...

സുരക്ഷിതത്വത്തിന്റെ പാസ്

"കേരളത്തിലേക്കു വരുന്നതിന് മലയാളിക്ക് പാസ് വേണോ?" -ചോദ്യം ന്യായമാണെന്നു തോന്നാം, സാധാരണനിലയില്‍. പക്ഷേ, ഈ കോവിഡ് കാലത്ത് ഈ ചോദ്യം ന്യായമല്ല. കേരളത്തിനു പുറത്തു നിന്ന്...

പഴംക‍ഞ്ഞിയും പഴംകൂട്ടാനും

ഫ്രിഡ്ജ് എന്ന സാധനം കുട്ടിക്കാലത്ത് എനിക്കൊരു അത്ഭുതമായിരുന്നു. എന്റെ വീട്ടില്‍ അതുണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന്റെ വീട്ടിലാണ് ഫ്രിഡ്ജ് ആദ്യമായി കാണുന്നത്. അവിടെ പോകുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനും ഐസ് കട്ട...

‘ധൂര്‍ത്ത്’ ആക്കിയ പാക്കേജ്

കൊറോണയെ നേരിടാന്‍ കേരളം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. അതിലെ പ്രധാന ഘടകം എന്താണെന്ന് ഓര്‍മ്മയുണ്ടോ? എല്ലാ കുടിശ്ശിക തുകകളും കൊടുത്തു തീര്‍ക്കാന്‍...

കോവിഡ് പ്രഖ്യാപനത്തിലെ സത്യവും മിഥ്യയും

ഇല്ല. തമ്പ്രാൻ പറയാതെ സ്ഥിരീകരിക്കില്ല. അവർക്ക് കോവിഡ് ഇല്ല. കോ വിഡ് ഇല്ല. ആ കോ വിഡ് ഇങ്ങനെയല്ല.ഇടുക്കിയില്‍ ഉള്ളതായി കളക്ടര്‍ അറിയിച്ച 3 കോവിഡ്...

മലയാളം പറയുന്ന അമേരിക്കന്‍ പൊലീസ്!!

? നിന്റെ പേരെന്താടാ? = ചെറിയാന്‍ നായര്. ? അച്ഛന്റെ പേരോ? = ചാക്കോ മേനോന്‍ ? അപ്പോള്‍ അമ്മയോ? = മേരി തമ്പുരാട്ടി.പ്രിയദര്‍ശന്റെ പ്രശസ്തമായ പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ കുതിരവട്ടം...

സാലറി ചാലഞ്ച് ഇങ്ങനെയും!!!

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന മോശം സമയത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഈ പ്രതിസന്ധി നമ്മുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചു. ഇതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു....

75,000 രൂപയുടെ ടവല്‍!!

മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ 75,000 രൂപയുടെ ടവല്‍!!! ഒരു കോണ്‍ഗ്രസ്സുകാരന്‍ സുഹൃത്തിന്റെ പോസ്റ്റാണ്. ങേ! അതെന്താ സ്വര്‍ണ്ണനൂലു കൊണ്ടുള്ള ടവലാണോ? അതൊന്നറിയണമല്ലോ? ഉറപ്പായും വലിച്ചുകീറി ഒട്ടിക്കേണ്ട കാര്യമാണ്. ഉത്തരവ് തപ്പിയെടുത്തു.പൊതുഭരണ (ഹൗസ് കീപ്പിങ്...

കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍

കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -"അതിരുകളില്ലാത്ത പഠനം" എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം....

അവധി ദിനങ്ങളിലെ ശമ്പളം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ശമ്പളത്തില്‍ 6 ദിവസത്തേതു വീതം പിന്നീടു നല്‍കാനായി മാറ്റിവെയ്ക്കും എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അതായത് മൊത്തം...

തോറ്റമ്പിയവരുടെ ആഹ്ളാദാരവം!!

സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ തോറ്റമ്പിയവര്‍ ആഹ്ളാദം അഭിനയിച്ചു തകര്‍ക്കുന്നു. സ്പ്രിങ്ക്ളര്‍ അതേപടി പ്രവര്‍ത്തനം തുടരുന്നത് തങ്ങളുടെ വിജയമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അതെങ്ങനെയാണാവോ?ആവശ്യപ്പെട്ടത്...

ചോര്‍ത്താന്‍ വഴി ടാഗ് മാനേജര്‍

വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ തുടങ്ങിയ പ്രചാരണ പരിപാടിക്ക് ഉപയോഗിക്കുന്ന സങ്കേതം ഡാറ്റാ മോഷണത്തില്‍ കലാശിക്കുന്നതാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ. സാധാരണ നിലയില്‍...

ശബരിനാഥന്റെ ഡാറ്റാ മോഷണം

വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ പ്രചാരണ പരിപാടി തുടങ്ങുന്നു. നല്ല കാര്യം. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഈ ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍...

കള്ളം കള്ളം സര്‍വ്വത്ര

ജന്മഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചാണ്.പത്രസമ്മേളനത്തിന്‌ മണിക്കൂറുകള്‍ മുന്നേ എത്തിയ ഇവര്‍ ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും...

ഓരോരോ ധാരണകള്‍!!

ചില ധാരണകള്‍ തിരുത്താനാവില്ല. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്നെയാവണം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഐ.ടി. കമ്പനി മുതലാളിയാവാമോ? ഹേയ് പാടില്ല! അങ്ങനെ സംഭവിച്ചാല്‍ അത് വന്‍ അഴിമതിയാണ്, ബിനാമിയാണ്. വി.ഡി.സതീശന്‍...

ADDIO! ARRIVEDERCI!!

ഈ ഇറ്റലിക്കാരനെ ഞാനും മനസ്സില്‍ @#$%& വിളിച്ചിട്ടുണ്ട്. പ്രളയ കാലത്തെപ്പോലെ കോവിഡ് കാലത്തും താരതമ്യേന സുരക്ഷിത സ്ഥാനത്താണെന്ന് അഹങ്കരിച്ചിരുന്ന ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ ചങ്കുകളില്‍ തീ കോരിയിട്ടവന്‍....

പാണ്ടിലോറിക്കു മുന്നിലെ ചൊറിയന്‍ തവളകള്‍!!

"ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടാവില്ല. നമുക്ക് ഇടയ്ക്കിടയ്ക്ക് കാണാം." -മുഖ്യമന്ത്രി പേടിച്ചോടി എന്നു വ്യാഖ്യാനിക്കാന്‍ ഇത്രയും മതിയായിരുന്നു. ചൊറിയന്‍തവള മസില്‍ പെരുപ്പിച്ചപ്പോള്‍ പാണ്ടിലോറി വഴിമാറിപ്പോയി എന്നു...

വാങ്ങലിന്റെ “നടപടിക്രമം”

ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. പിണറായി വിജയനും...

കൃത്രിമ രേഖയെപ്പറ്റി കൃത്രിമ വാര്‍ത്ത

അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

നിസാറിന്റെ ചോദ്യങ്ങള്‍

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രിയ സുഹൃത്തുമായ നിസാര്‍ മുഹമ്മദ് സ്പ്രിങ്ക്ളര്‍ ഇടപാടു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. ആദ്യം മുതല്‍...

കോണ്‍ഗ്രസ്സുകാരുടെ വിവരങ്ങള്‍ വില്പനയ്ക്ക്!

രമേശ് ചെന്നിത്തലയുടെ സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വെബ്സൈറ്റ്- https://www.inc.in/en -സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സെര്‍വറിനെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. എനിക്കത് എവിടെ ഇരിക്കുന്നു...

ക്ലൗഡും ഡൊമെയ്നും പിന്നെ ലിങ്കും

കേരളത്തിലുള്ളവരുടെ വിവരങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നു -വലിയ ആരോപണമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്ക്ളറിന്റെ സെര്‍വര്‍ ഉപയോഗിക്കുന്നു...

നനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!

ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില്‍ക്കുന്ന...

സംഘി അളിയനും സുഡാപ്പി മച്ചാനും

സംഘികളും സുഡാപ്പികളും ഒരുമിക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടോ? എനിക്ക് അത്തരത്തില്‍ യാതൊരത്ഭുതവുമില്ല. കാരണം രണ്ടു കൂട്ടരും തമ്മില്‍ സജീവമായൊരു അന്തര്‍ധാരയുണ്ട്. ഒന്നിന് മറ്റൊന്ന് വളമാകുന്ന അന്തര്‍ധാര.വെറുതെ ഉണ്ടായതല്ല...

വെളിച്ചത്തില്‍ നിന്ന് ഇരുളിലേക്കുള്ള വഴി

കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ...

കേരളത്തിനിത് അഭിമാനനിമിഷം

ലോകത്ത് 60 വയസ്സിനു മുകളിലുള്ള ആര്‍ക്കെങ്കിലും കോവിഡ് 19 ബാധിക്കുകയാണെങ്കില്‍ അവരെ ഹൈ റിസ്ക് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം പ്രായം ചെന്നവര്‍ക്ക് സ്വാഭാവികമായി വരാനിടയുള്ള ശാരീരികാസ്വസ്ഥതകള്‍ക്കൊപ്പം...

ലാപ്ടോപ്പില്‍ ഇന്റര്‍നെറ്റ് വലിയുന്നുണ്ടോ?

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഓഫീസില്‍ പോയിരുന്ന ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ടെക്കികളടക്കം പലര്‍ക്കും ഇതൊരു പുതുമയാണെങ്കിലും എനിക്ക് അങ്ങനെയല്ല. കാരണം പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലി...

അധികാരദുര്‍വിനിയോഗം അയോഗ്യത തന്നെ

പിണറായി വിജയനായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള...

വൈറസിനെ പിടിക്കാന്‍ കേരളത്തില്‍ റാപിഡ് ടെസ്റ്റ്

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമൂഹവ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്....

പൊലീസിനു മാത്രമല്ല ജനത്തിനുമുണ്ട് അധികാരം

കോവിഡ് 19 പ്രതിരോധിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. സാമൂഹിക അകലം പാലിക്കുക. അതു തിരിച്ചറിഞ്ഞതിനാല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കേന്ദ്ര സര്‍ക്കാരും...

മഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍

രോഗം ബാധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയാണ്. കൃത്യമായ മുന്‍കരുതലുകളും ഫലപ്രദമായ ചികിത്സയുമുണ്ടെങ്കില്‍ രോഗത്തെ മറികടക്കാം. ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍, ഒരു മഹാമാരി ബാധിച്ചാല്‍ തകര്‍ന്നുപോകുന്നത് മനുഷ്യന്റെ ആരോഗ്യത്തെക്കാളുപരി...

കാള പെറ്റു, കയറുമെടുത്തു!!

നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 24,000 രൂപ പിഴയിട്ടു. കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ...

5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടിയോ?

ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ വീട്ടിനു തൊട്ടു പിന്നിലെ പറമ്പില്‍...

3,343 എന്നാല്‍ നാലര ലക്ഷം!!

3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം. നാലര ലക്ഷം എന്നുത്തരം!! ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

കേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും

"കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു...

വരവറിയിച്ച് താരപുത്രന്‍

രാഹുല്‍ ദ്രാവിഡ് -ഇന്ത്യയുടെ വന്‍മതില്‍. സമീപകാലത്ത് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി. കളിയില്‍ നിന്നു വിരമിച്ച്...

എന്റെ ആദ്യ മുഖ്യപത്രാധിപര്‍

"ഹ ഹ ഹ ഹ ഹ..."മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അ‍ടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി...

കുറ്റപത്രം

അട്ടിമറി ശ്രമങ്ങളുടെ മലവെള്ളപ്പാച്ചിൽ നീന്തിക്കയറി ഒടുവിൽ ആ കുറ്റപത്രം കോടതിയിലെത്തി. കേരള ഭരണത്തിലെ ഉന്നതങ്ങളിൽ വിഹരിക്കുന്ന ഐ.എ.എസ്. ഹുങ്കിനെ ഇങ്ങു താഴെ സാധാരണക്കാർക്കിടയിൽ ജീവിക്കുന്ന മാധ്യമപ്രവർത്തകരുടെ...

ഇന്ത്യ തളരുമ്പോഴും കേരളം വളരുന്നു

രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. എന്നാൽ, ഇതിനെ മറികടന്ന് ഒരു സംസ്ഥാനം വളർച്ച കൈവരിച്ചാലോ? അതൊരു നേട്ടം തന്നെയല്ലേ? അത്തരമൊരു നേട്ടത്തെ സംബന്ധിച്ചാണ്...

തോൽക്കാൻ മനസ്സില്ലാത്തവർ

'തോൽക്കാൻ മനസ്സില്ലാത്തവർ' -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ 'തോല്പിക്കാനാവാത്തവർ' എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും...

രാഗം മോഹനം

രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കുന്ന മഹാ പൗരസംഗമത്തിന്റെ കൂടിയാലോചനകളുമായി ട്രിവാൻഡ്രം ഹോട്ടലിലെ ഒരു മുറിയിൽ ചടഞ്ഞിരിക്കുകയായിരുന്നു ഞങ്ങൾ -ഞാനും ഡോ.അജിത്തും ഡോ.സന്തോഷുമെല്ലാം....

ഗവർണറുടെ വായന

നയപ്രഖ്യാപനം ഗവർണർ വായിക്കുമോ ഇല്ലയോ? കുറച്ചു ദിവസമായി കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിലെല്ലാം ഈ ചോദ്യമുണ്ടായിരുന്നു. ഇപ്പോഴതിന് ഉത്തരമായി -വായിച്ചു. വായിക്കാത്തെ നിയമസഭയുടെ മേശപ്പുറത്തുവെയ്ക്കുന്ന...

ഇതു കേരളമാണ്.. ഇവിടിങ്ങനെയാണ്…

ആലപ്പുഴ കായംകുളം ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവാണ് വധു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്താണ്...

മിന്നക്കുട്ടി

"അങ്കിളേ.. എനിക്കും പ്രസംഗിക്കണം." പിന്നിൽ നിന്നൊരു ശബ്ദം. ഇതാരപ്പാ എന്ന അർത്ഥത്തിൽ ഞാനൊന്നു തറപ്പിച്ചു നോക്കി. ഒരു പെൺകുട്ടിയാണ്. എന്റെ കണ്ണനെപ്പോലെ ഏതാണ്ട് ആറു വയസ്സിനടുത്ത് പ്രായം കാണും. ഒരു മുൻപരിചയവുമില്ലാത്ത ആളോട്...

രക്ഷപ്പെടുന്ന പിണറായി

ശബരിമല കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുവെന്ന്! അയോദ്ധ്യാ കേസിൽ കാണിച്ച ശുഷ്കാന്തി ജഡ്ജിയേമാന്മാർ കാണിച്ചാൽ പിണറായി സർക്കാർ രക്ഷപ്പെട്ടു!! കേസിൽ വിധി എന്തായാലും നേട്ടം...

പൗരത്വം തെളിയിക്കേണ്ടത് ആര്?

പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയാണോ?പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയല്ല. ഒരു രാജ്യത്ത് ജനിച്ചവരുടെ പൗരത്വന്മാരുടെ വിവരം സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ സർക്കാരിന്റെ ബാദ്ധ്യതയാണ്. ലോകത്ത് ജനാധിപത്യ...

രേഖാപുരാണം

ഹരിവരാസനം പാടി നടയടച്ച് തന്ത്രിയും മേൽശാന്തിയുമൊക്കെ പോയിട്ട് മണിക്കൂറുകൾ ആയി. പിന്നെ ആരാണീ വാതിലിൽ മുട്ടുന്നത്? അയ്യപ്പൻ കണ്ണു തിരുമ്മി എണീറ്റു വന്ന് വാതിൽ തുറന്നു.അയ്യപ്പൻ:...

അന്നദാനപ്രഭു

ഈ വർഷം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 24-ാം അദ്ധ്യായമാണ്. ഞാൻ പങ്കെടുക്കുന്ന 24-ാമത് മേള. ഒന്നാമത്തെ മേളയുടെ സമയത്ത് ജേർണലിസം വിദ്യാർത്ഥി എന്ന നിലയിൽ...

അഴിമതിയിൽ കേരളം “മുന്നിൽ”!!

അഴിമതിയിൽ കേരളം "മുന്നിൽ" -ഇത്തരമൊരു തലക്കെട്ടിട്ടത് മനഃപൂർവ്വമാണ്. പലരും കേൾക്കാനാഗ്രഹിക്കുന്നതാണല്ലോ ഇത്. അഴിമതിയിൽ കേരളം മുന്നിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം...

വിജി പറയുന്ന സത്യങ്ങള്‍

കോളേജ് ട്രാന്‍സ്ഫര്‍ ഒരു വലിയ കാര്യമല്ല. ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ തന്നെ -കാല്‍ നൂറ്റാണ്ടു മുമ്പ് -ഇത് നിലവിലുണ്ട്. പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് മാറ്റം വാങ്ങി...

സ്വച്ഛ് ‘നാടകം’?

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി മഹാബലിപുരം കടല്‍ത്തീരത്ത് നടത്തിയ പ്രഭാത സവാരിയാണ് ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നടത്തത്തിനിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നുള്ളിപ്പെറുക്കിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന ജയരാജ്...

ഈ ദാനത്തിന് മോഹം..

[youtube https://www.youtube.com/watch?v=nzpf3ZxB3p8]ഈ വീഡിയോ നിര്‍ബന്ധമായും കാണണം. അമോല്‍ ഗുപ്തയും ദീപ ഭാട്യയും ചേര്‍ന്നു തയ്യാറാക്കിയ വീഡിയോ ഹിന്ദിയിലാണ്. പക്ഷേ, ഹിന്ദി അറിയാത്തവര്‍ക്കും അനായാസം മനസ്സിലാവും.തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍...

നാടകോത്സവത്തിലെ ‘നാടക’ങ്ങള്‍

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്‌ഫോക് -2020 ജനുവരി 20 മുതല്‍ 29 വരെ തൃശ്ശൂരില്‍ നടക്കുകയാണ്. കേരളത്തിലെ മാത്രമല്ല...

പവര്‍ഹൗസായി YOGA 530

ഏതാണ്ട് 8 വര്‍ഷത്തിനു ശേഷമാണ് പുതിയൊരു ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇതുവരെ ഉപയോഗിച്ചിരുന്ന SONY VAIO താഴെ വീണ് കേടായതു കൊണ്ടു മാത്രം. പുതിയൊരെണ്ണത്തിനെക്കുറിച്ചുള്ള അന്വേഷണം...

സുവര്‍ണ്ണസിന്ധു

പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു...

യൂസുഫലിയെ തോല്പിച്ച നിശ്ചയദാര്‍ഢ്യം

കേരളത്തിലെ ഏതെങ്കിലും മാധ്യമം ഈ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ കണ്ടിട്ടില്ല. ആരും വാര്‍ത്ത നല്‍കാനിടയില്ല എന്നു തന്നെയാണ് വിശ്വാസം. കാരണം ഈ കഥയിലെ നായകന്‍...

വയനാടിനായി…

മഴ നിര്‍ത്താതെ പെയ്യുന്നു. മഴയുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ ആ കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങുകയാണ്. വരണ്ടുണങ്ങിയ ചുണ്ടുകള്‍ കണ്ടാലറിയാം അതിനു വിശന്നിട്ടാണെന്ന്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍...

എന്റെ ദുരിതാശ്വാസ പരിശ്രമങ്ങള്‍

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വിഷ്ണു വേണുഗോപാല്‍ എന്ന യുവസുഹൃത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഒരു സന്ദേശമിട്ടു.സഖാക്കളേ,നിലമ്പൂരില്‍ മണ്ണിടിച്ചിലുണ്ടായ കവളപ്പാറയടക്കമുള്ള...

കുഞ്ഞിന്റെ അച്ഛനാര്?

ജീവിതത്തെ നാടകീയ സംഭവങ്ങളായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണ് സിനിമ. എന്നാല്‍, ജീവിതം ചിലപ്പോഴെല്ലാം സിനിമയെക്കാള്‍ നാടകീയമാവാറുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. അങ്ങ് വിദേശത്തൊന്നുമല്ല, ഇവിടെ നമ്മുടെ...

തെക്കോട്ടെടുപ്പ്…!!!

നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വളരെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ ഫോറന്‍സിക് വിദഗ്ദ്ധന്മാരുടെ 'ശാസ്ത്രീയ' അഭിപ്രായങ്ങള്‍ക്ക് കേസുകളുടെ വിധി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്....

അരങ്ങിലൊരു കാര്‍ണിവല്‍

പ്രേംജിത്ത് സുരേഷ് ബാബുവും ആതിര ഗോപിനാഥും എന്റെ സുഹൃത്തുക്കളാണ്. പ്രേംജിത്ത് തഴക്കംചെന്ന നാടകപ്രവര്‍ത്തകന്‍. ആതിര അഭിനയമോഹവുമായി നടക്കുന്ന തുടക്കക്കാരി. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!!

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!! എവിടെയും എപ്പോഴും മൂത്രമൊഴിക്കുകയോ? നാണമില്ലേ ഇവന്? വട്ടായിപ്പോയോ? പലവിധ ചോദ്യങ്ങള്‍ നിങ്ങളുടെയൊക്കെ മനസ്സിലുയരുന്നുണ്ടാവും. അവ തീര്‍ത്തും ന്യായമാണ്. പൗരബോധമുള്ള എല്ലാരും ചോദിക്കേണ്ട...

തരംഗം ഇത്ര വേഗം മാഞ്ഞുപോയോ?

ബി.ജെ.പിക്ക് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട തരംഗം ദിവസങ്ങള്‍ക്കകം മാഞ്ഞുപോയോ? അങ്ങനെ മാഞ്ഞുപോകുമോ? അങ്ങനെ മാഞ്ഞുപോകുന്ന തരംഗമാണെങ്കില്‍ അത് തട്ടിപ്പിലൂടെ സൃഷ്ടിച്ചതാവില്ലേ? വോട്ടിങ് മെഷിന്‍ തട്ടിപ്പ്...

മോദിരാജ്യം വന്ന വഴി

ബി.ജെ.പിയെ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിക്കാന്‍ നരേന്ദ്ര മോദിക്കു സാധിച്ചിരിക്കുന്നു, മുമ്പുണ്ടായിരുന്നതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ. ഇനിയുള്ള 5 വര്‍ഷം ശരിക്കും മോദിരാജ്യമാണ്. തീര്‍ച്ചയായും ഇതു ചെറിയ കാര്യമല്ല. പക്ഷേ,...

നമ്മള്‍ വിജയിപ്പിച്ചവരില്‍ 233 ക്രിമിനലുകള്‍

ലോക്‌സഭയിലേക്ക് നമ്മളെല്ലാം കൂടി തിരഞ്ഞെടുത്തയച്ച എം.പിമാരില്‍ 233 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. അവര്‍ തന്നെയാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തില്‍ സ്വന്തം പേരുള്ള ക്രിമിനല്‍ കേസുകള്‍...

കൂട്ടത്തോല്‍വി വരുത്തുന്ന വികസനം

സുഹൃത്തും സഹപാഠിയുമായ ഹരികൃഷ്ണന്‍ ഏറെക്കാലമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. കോളേജ് പഠനകാലം കഴിഞ്ഞയുടനെ ജോലി കിട്ടി അങ്ങോട്ടു പോയി. മലയാളിയെങ്കിലും അഹമ്മദാബാദില്‍ ജനിച്ചുവളര്‍ന്ന റീനയെ വിവാഹം...

പോള്‍, പോള്‍… എക്‌സിറ്റ് പോള്‍

ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് യന്ത്രത്തിലായിക്കഴിഞ്ഞു. ഇനി കൂട്ടലിനും കിഴിക്കലിനും സ്ഥാനമില്ല. മെയ് 23ന് ഫലമറിയാം. അതിനു മുമ്പു തന്നെ ചിലര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ്...

മികവിന് കുറഞ്ഞ വില

ഹാര്‍പേഴ്‌സ് ബാസാര്‍ എന്ന പ്രശസ്തമായ മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് നടിയായ ജമീല ജമീലാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ജമീല ചിത്രത്തിന് പോസ് ചെയ്തത്...

പത്ര പ്രചാരത്തിലെ ഉള്ളുകള്ളികള്‍

കേരളത്തിലെ വാര്‍ത്താസംവിധാനത്തെ നിയന്ത്രിക്കുന്നത് 2 പത്രഭീമന്മാരാണ് -മലയാള മനോരമയും മാതൃഭൂമിയും. റേഡിയോയും ചാനലും പോര്‍ട്ടലുമെല്ലാം വന്നുവെങ്കിലും ഈ പത്രങ്ങള്‍ക്ക് കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്ല. മാത്രമല്ല, അനുദിനം...

ഹിന്ദു ഉണര്‍ന്നു, ഇപ്പോ പൂരത്തല്ലാണ്..

ഇതങ്ങനെ തന്നെയാണ് വരിക എന്ന് നേരത്തേ ഉറപ്പായിരുന്നു. അയ്യപ്പന്റെ പേരില്‍ കലാപമുണ്ടാക്കിയിരുന്ന ടീംസ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അയ്യപ്പനെ കൈയൊഴിഞ്ഞു. ഇപ്പോള്‍ സംഘബന്ധുക്കള്‍ ചേരിതിരിഞ്ഞ് അടികൂടുകയാണ്. കേട്ടാലറയ്ക്കുന്ന...

ന്നാലും ന്റെ പിള്ളേച്ചാ..

കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇവിടല്ലേ ജീവിക്കുന്നത്? വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിതനാവുന്നു.ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നമ്മള്‍ ഒരുമയോടെ നേരിട്ടപ്പോള്‍ ഇക്കൂട്ടര്‍ പിന്നില്‍ നിന്നു കുത്തി....

കെജ്രിവാളിനെ തല്ലുക തന്നെ വേണം!!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ മോത്തി നഗര്‍ മേഖലയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രിജേഷ് ഗോയലിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തുകയായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി...

മികവിന്റെ പാഠഭേദങ്ങള്‍

WITH POTENTIAL FOR EXCELLENCE എന്നുവെച്ചാല്‍ എന്താണ്? DOESN'T POSSESS EXCELLENCE FOR THE TIME BEING എന്നു വ്യാഖ്യാനിക്കാം. മികവ് നേടാന്‍ കഴിവുള്ളത് എന്നു പറയുമ്പോള്‍ ഇപ്പോള്‍...

കോടികളുടെ കാറില്‍ പരലോക സഞ്ചാരം!

അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് ഫ്രഞ്ച് പത്രം Le Monde പരതിയത്. അംബാനിയെ സംബന്ധിച്ച വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വായനയ്ക്കുള്ള...
PHACSIN