31 C
Trivandrum
Wednesday, May 27, 2020

ഈ ദാനത്തിന് മോഹം..

[youtube https://www.youtube.com/watch?v=nzpf3ZxB3p8]ഈ വീഡിയോ നിര്‍ബന്ധമായും കാണണം. അമോല്‍ ഗുപ്തയും ദീപ ഭാട്യയും ചേര്‍ന്നു തയ്യാറാക്കിയ വീഡിയോ ഹിന്ദിയിലാണ്. പക്ഷേ, ഹിന്ദി അറിയാത്തവര്‍ക്കും അനായാസം മനസ്സിലാവും.തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജയദീപേട്ടനാണ് ഈ വീഡിയോ പങ്കിട്ടത്. ടെലിവിഷനില്‍ ഇന്ത്യ...

കുഞ്ഞിന്റെ അച്ഛനാര്?

ജീവിതത്തെ നാടകീയ സംഭവങ്ങളായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണ് സിനിമ. എന്നാല്‍, ജീവിതം ചിലപ്പോഴെല്ലാം സിനിമയെക്കാള്‍ നാടകീയമാവാറുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. അങ്ങ് വിദേശത്തൊന്നുമല്ല, ഇവിടെ നമ്മുടെ കൊല്‍ക്കത്തയില്‍. പ്രിയ സുഹൃത്ത് നിലാഞ്ജന്‍ മജുംദാറാണ്...

തെക്കോട്ടെടുപ്പ്…!!!

നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വളരെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ ഫോറന്‍സിക് വിദഗ്ദ്ധന്മാരുടെ 'ശാസ്ത്രീയ' അഭിപ്രായങ്ങള്‍ക്ക് കേസുകളുടെ വിധി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. ശാസ്ത്രാവബോധമുള്ള ഉത്തമ പൗരന്മാരാണ് എന്നാണ് ഇവരെക്കുറിച്ച്...

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!!

മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!! എവിടെയും എപ്പോഴും മൂത്രമൊഴിക്കുകയോ? നാണമില്ലേ ഇവന്? വട്ടായിപ്പോയോ? പലവിധ ചോദ്യങ്ങള്‍ നിങ്ങളുടെയൊക്കെ മനസ്സിലുയരുന്നുണ്ടാവും. അവ തീര്‍ത്തും ന്യായമാണ്. പൗരബോധമുള്ള എല്ലാരും ചോദിക്കേണ്ട ചോദ്യങ്ങള്‍. പക്ഷേ, ഞാന്‍ വീണ്ടും വീണ്ടും...

കോടികളുടെ കാറില്‍ പരലോക സഞ്ചാരം!

അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് ഫ്രഞ്ച് പത്രം Le Monde പരതിയത്. അംബാനിയെ സംബന്ധിച്ച വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വായനയ്ക്കുള്ള നിര്‍ദ്ദേശമായി അതു കടന്നുവന്നു -ബ്രസീലിലെ ഒരു...

The Leader Compassionate

We normally see political leaders living in flexes propagating unreal claims. But here is a leader who is really a man of the masses....
WhatsApp me