26 C
Thiruvananthapuram
Friday, September 20, 2019

ജടായുമംഗലം

കരച്ചില്‍ കേള്‍ക്കുന്നോ? അതും ആകാശത്തോ? ജടായു ശ്രദ്ധിച്ചു. അതെ, ആ പക്ഷിശ്രേഷ്ഠന്‍ പറന്നു പൊങ്ങി. അപ്പോള്‍ ഒന്നു കാണുമാറായി. ഒരു തേര് അതിവേഗം പോകുന്നുണ്ട്. അതിലുണ്ട് രാവണനും സീതയും! ജടായുവിനു കാര്യം മനസ്സിലായി....

ക്രൂരം ഈ തമാശ

എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു ആത്മീയ നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സമൂഹത്തിന് ഗുണകരമാംവിധം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ഏതൊരാളുടെയും ബഹുമാനം പിടിച്ചുപറ്റും. മതത്തിന്റെ സങ്കുചിതത്വത്തിന് അതീതമായി മാനവരാശിയുടെ...

റോഡിലും വേണം സംസ്‌കാരം

തിരുവനന്തപുരത്തെ പൂജപ്പുര -കരമന റോഡ്. സമയം ബുധനാഴ്ച രാവിലെ 9.45. ഒച്ചിഴയുന്ന വേഗത്തില്‍ വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുന്നു. മകനെ സ്‌കൂളിലാക്കിയിട്ട് മടങ്ങുന്ന ഞാനുമുണ്ട് കൂട്ടത്തില്‍. പെട്ടെന്ന് വലിയൊരു ശബ്ദം. എന്റെ കാര്‍ വല്ലാതെയൊന്നുലഞ്ഞു. ഇതെന്താ ഭൂമികുലുക്കമാണോ എന്ന് ഭയന്നു. പെട്ടെന്നു തന്നെ മനസ്സിലായി...

സ്വപ്‌നരഹസ്യം

'അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ?' -ആ ഹാളില്‍ കൂടിയിരുന്ന ഒരുപാട് പേര്‍ക്ക് ആ സംശയമുണ്ടായിരുന്നു. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ.ദിനേശ് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു -'അതിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.' രാവിലെ എങ്ങനെയെങ്കിലും നല്ല...

ഇതിനെക്കാള്‍ ഭേദം പിടിച്ചുപറിയാണ്

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മെക്കാനിക്ക് ആയി വിരമിച്ച ഒരു പാവമാണ് എന്റെ അച്ഛന്‍. പെന്‍ഷന്‍ കിട്ടിയിട്ട് മാസം അഞ്ചാകുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. വലിയ...

റമീലയുടെ കഥ, റഞ്ചോട് ലാലിന്റെയും…

രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലെ താമസക്കാരായിരുന്നു റഞ്ചോട് ലാല്‍ ഖരാഡിയും ഭാര്യ റമീല ദേവിയും. ഇവര്‍ക്ക് 6 കുട്ടികള്‍ -4 ആണും 2 പെണ്ണും. രാഹുല്‍, ലക്ഷ്മണ്‍, മനീഷ്, മംമ്ത, ശര്‍മ്മിള,...