• 21
  • 8
  •  
  • 4
  •  
  •  
  •  
    33
    Shares

പണ്ട് ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി തെങ്ങ് അടയാളത്തിൽ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോഴാണ് മുഖം നിറയെ കറുത്ത താടി നിറഞ്ഞ ഈ കുറിയ മനുഷ്യനെ കണ്ടത്. കാലക്രമേണ മുടിയുടെയും താടിയുടെയും കറുത്ത നിറം മാറി തൂവെള്ളയായി. പ്രവർത്തന ശൈലിയിലും ചില മാറ്റങ്ങൾ കണ്ടു.

Muraleedharan
വി.മുരളീധരനും കുമ്മനം രാജശേഖരനും

ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലൂടെ ഇദ്ദേഹം കൂടുതൽ ജനകീയനായെന്നു തോന്നി. ഇപ്പോൾ കേരളത്തിൽ ഉദയം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ മൂന്നാം ചേരിയിൽ ഈ മനുഷ്യൻ -കുമ്മനം രാജശേഖരൻ – നേതൃത്വപരമായ ചുമതല വഹിക്കാൻ തയ്യാറെടുക്കുകയാണ്.

വി.മുരളീധരൻ സ്ഥാനമേറ്റ അന്നു മുതൽ കേട്ടു തുടങ്ങിയതാണ് – അതോ ചിലർ കേൾപ്പിച്ചു തുടങ്ങിയതോ – ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നു എന്ന്. അതിനാൽത്തന്നെ ഇത്തവണയും വെറും കേൾവി മാത്രമാണെന്നു തന്നെയാണ് കേരളത്തിലെ ബി.ജെ.പിക്കാർ പറയുന്നത്.

പക്ഷേ, ഞാൻ ഉറപ്പിച്ചു പറയുന്നു വി.മുരളീധരൻ താമസിയാതെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയും. ദിവസങ്ങൾക്കകം തന്നെ. കുമ്മനം  രാജശേഖരൻ അദ്ദേഹത്തിന്റെ പകരക്കാരനാവും. വരുന്ന ഒരാഴ്ചയ്ക്കകം ഇത്  യാഥാർത്ഥ്യമാവുന്നത് കാണാം.

ഇതൊരു പ്രവചനമായി വേണമെങ്കിൽ എടുക്കാം. ഒരു രാഷ്ട്രീയ പ്രവചനം.

MORE READ

തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!... എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് എതിർപ്പുമില്ല. ഓരോ പാർട്ടിയും ഓരോ കാലത്ത് സ്വീകരിക്കുന്ന നില...
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…... പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണി...
പ്രവചനം തെറ്റിച്ച നേമം... തിരഞ്ഞെടുപ്പ് പ്രവചനം ഒരു പരിധി വരെ ശാസ്ത്രമാണ്. മുന്‍കാല ചരിത്രവും കണക്കുകളും നിലവിലുള്ള സാഹചര്യവുമെല്ലാം കൂട്ടിക്കിഴിച്ചുള്ള നിഗമനം. 10 ശതമാനം വരെയാ...
തിരുവഞ്ചൂര്‍ ജയരാജന്‍!!!... ടെലിവിഷന്‍ സ്‌ക്രീനില്‍ മനോരമ ന്യൂസ് ചാനല്‍. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസായി പോകുന്നു. സീനിയര്‍ സ്‌പോര്‍ട്‌സ് ജേര്‍...
BETTER LATE THAN NEVER Three office bearers of Delhi’s JNU unit of ABVP resigned! They did it in solidarity with the ongoing students’ protests against Centre’s handling of ...
‘വൃദ്ധന്‍’ വിശ്രമിക്കട്ടെ!... വി.എസ്.അച്യുതാനന്ദന് വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഇനി അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കണം. പറയുന്നത് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ പാര്‍ട്ടിയാണ്...
140 @ 14 അരുവിക്കര ഉപതിരഞ്ഞെടുപ്പും തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും നടക്കുമ്പോള്‍ ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം പ്രവര്‍ത്തനമില്...

  • 21
  • 8
  •  
  • 4
  •  
  •  
  •  
    33
    Shares
  •  
    33
    Shares
  • 21
  • 8
  •  
  • 4
  •  
  •  

COMMENT