പുതിയ മുഖം

പണ്ട് ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി തെങ്ങ് അടയാളത്തിൽ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോഴാണ് മുഖം നിറയെ കറുത്ത താടി നിറഞ്ഞ ഈ കുറിയ മനുഷ്യനെ കണ്ടത്. കാലക്രമേണ മുടിയുടെയും താടിയുടെയും കറുത്ത നിറം മാറി തൂവെള്ളയായി. പ്രവർത്തന ശൈലിയിലും ചില മാറ്റങ്ങൾ കണ്ടു. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലൂടെ ഇദ്ദേഹം കൂടുതൽ ജനകീയനായെന്നു തോന്നി. ഇപ്പോൾ കേരളത്തിൽ ഉദയം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ മൂന്നാം ചേരിയിൽ ഈ മനുഷ്യന് -കുമ്മനം രാജശേഖരന് – നേതൃത്വപരമായ ചുമതല വഹിക്കാന്നണ്ടെന്ന് … Continue reading പുതിയ മുഖം