കോൺഗ്രസ്സുകാർക്കിഷ്ടമില്ലാത്തത് എഴുതിയാൽ ഉടനെ മാർക്സിസ്റ്റാക്കും.

സി.പി.ഐ.എമ്മിന് ഇഷ്ടമില്ലാത്തത് എഴുതിയാൽ കോൺഗ്രസ്സോ സംഘിയോ ആക്കും.

സംഘികൾക്ക് ഇഷ്ടമില്ലാത്തത് എഴുതിയാൽ പാകിസ്താനിയാക്കും.

flags

ഇതു കുറെ കണ്ടതാ. ആദ്യമൊക്കെ അന്താളിപ്പ് തോന്നിയിരുന്നു. ഇപ്പോൾ “പോടാ പുല്ലേ” സ്റ്റൈൽ.

ടി.പി.ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ “clear out you bastards!!” (അല്ലേൽ വേണ്ട, മറ്റുള്ളവരെ തന്തയ്ക്കു വിളിക്കുന്നത് എന്റെ നിലവാരമല്ല, ക്ഷമിക്കുക)

FOLLOW
 •  
  21
  Shares
 • 13
 • 2
 •  
 • 6
 •  
 •