തട്ടുകട ശെയ്തി

 • 12
 • 1
 •  
 • 1
 •  
 • 1
 •  
  15
  Shares

? അല്ല സേട്ടാ.. ഒരു കാര്യം ചോയിച്ചോട്ടെ?

= ന്താടാ?

? ഈ പിണ്‍റായി വിജയന്‍ന്നു പറേണാള് യു.ഡി.എഫ്. നേതാവാ?

= ന്താ നിയ്യീ പറേണേ!

? അല്ല നുമ്മടെ അച്ചുമാമ പ്രതിപച്ച നേതാവല്ലേ? അങ്ങോരെ മാറ്റി പിണ്‍റായി വിജയനെ പുതിയ മുഖ്യമന്ത്രിയാക്കണമെന്ന് നുമ്മടെ സുധീരന്‍ സാറും രമേശ് ചെന്നിത്തല സാറുമൊക്കെ പറേണ്.

= ഓ അതോ. അത് നുമ്മടെ ഉമ്മന്‍ചാണ്ടി സാറ് വീണ്ടും മുഖ്യമന്ത്രിയാവാതിരിക്കാന്‍ വേണ്ടി ഓര് പറേണതാ. മോന്‍ ചത്താലും വേണ്ടൂല മരുമോളെ കണ്ണീര് കണ്ടാ മതീന്ന് നീ കേട്ടിട്ടില്ലേ.

ന്താല്ലേ…

thattukada

പിണറായി വിജയനെ സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ സ്‌നേഹിക്കുന്നതു കണ്ടിട്ട് സഹിക്കണില്ല.
ആ ജഗദീഷിനെ വിളിക്കൂ.
ഗോഡ്ഫാദര്‍ സ്റ്റൈലില്‍ ഒന്നു കരയട്ടെ..
ങീീീീ… ങീീീീീ…. ങീീീീ….


 • 12
 • 1
 •  
 • 1
 •  
 • 1
 •  
  15
  Shares
 •  
  15
  Shares
 • 12
 • 1
 •  
 • 1
 •  
 • 1

One Comment Add yours

 1. R. Narayanan says:

  Best wishes for your effort to extract facts and present it to public with a view to educate them. I offer my possible help to fulfill your commitment.

COMMENT