ബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!
കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഒരു അട്ടിമറി ശ്രമമല്ലേ? ആര്‍ക്കു വോട്ടു ചെയ്യണമെന്ന് 80 ശതമാനം വോട്ടര്‍മാരും ഇതിനകം തീരുമാനിച്ചിട്ടുണ്ടാവും. എന്നാല്‍, വോട്ടര്‍മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരുടെ തീരുമാനം...
സുരേന്ദ്രന് എന്താണ് മറയ്ക്കുന്നത്?
സ്പ്രിംക്ളർ കേസ്സിൽ സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം. കേന്ദ്ര ഐ. ടി. മന്ത്രാലയം പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം, വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നൽകിയിരുന്നു. കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പകര്‍ത്തിയതാണ്....
ശരിയായി വളരാനുള്ള വഴിയേത്?
എല്‍.ഡി.എഫ്. വരും
എല്ലാം ശരിയാകും * * * വളരണം ഈ നാട്
തുടരണം ഈ ഭരണം * * * വഴിമുട്ടിയ കേരളം
വഴികാട്ടാന്‍ ബി.ജെ.പി. മൈതീനേ.. ആ 12-13 സ്പാനറിങ്ങെട്, ഇപ്പ ശരിയാക്കിത്തരാം എന്ന് ഒരു കൂട്ടര്. എപ്പ ശരിയാക്കുമോ എന്തോ?
ഇനിയും...
ശക്തന് എന്ന ദുര്ബലന്
എന്‍.ദുര്ബലന് നാടാര്‍ ബഹു കേരള നിയമസഭാ സ്പീക്കര്‍. രാവിലെ മാധ്യമത്തില്‍ ഹാരിസ് കുറ്റിപ്പുറത്തിന്റെയും മെട്രോ വാര്‍ത്തയില്‍ കെ.ബി.ജയചന്ദ്രന്റെയും പേരുകളില്‍ ഒരു ചിത്രം കണ്ടു.. ഉത്തരേന്ത്യയില്‍ മാത്രം സാധാരണ കാണുന്ന ഒരു കാഴ്ച. ജനസേവകന്റെ ചെരുപ്പ്...
അതിവേഗം ബഹുദൂരം!!!
ഫെബ്രുവരി 29.
നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക.
ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്.
മാസചരിത്രം പറയാനല്ല ഈ തീയതി എടുത്തു പറഞ്ഞത്.
ജനുവരി 29 കഴിഞ്ഞ് 1 മാസം തികയുന്ന ദിവസമാണ്...
സ്ഥാനാര്‍ത്ഥിയാവുന്ന വഴികള്‍!!
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര് പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നതിനു മുമ്പ് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ പാടാണ് സ്ഥാനാര്‍ത്ഥിയാവുക...