31 C
Trivandrum
Tuesday, May 26, 2020

നമ്മള്‍ വിജയിപ്പിച്ചവരില്‍ 233 ക്രിമിനലുകള്‍

ലോക്‌സഭയിലേക്ക് നമ്മളെല്ലാം കൂടി തിരഞ്ഞെടുത്തയച്ച എം.പിമാരില്‍ 233 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. അവര്‍ തന്നെയാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തില്‍ സ്വന്തം പേരുള്ള ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിയമനിര്‍മ്മാതാക്കളില്‍ 43 ശതമാനം...

പോള്‍, പോള്‍… എക്‌സിറ്റ് പോള്‍

ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് യന്ത്രത്തിലായിക്കഴിഞ്ഞു. ഇനി കൂട്ടലിനും കിഴിക്കലിനും സ്ഥാനമില്ല. മെയ് 23ന് ഫലമറിയാം. അതിനു മുമ്പു തന്നെ ചിലര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആധാരമാക്കിയാണ് ഈ ആഘോഷം.പക്ഷേ,...

ന്നാലും ന്റെ പിള്ളേച്ചാ..

കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇവിടല്ലേ ജീവിക്കുന്നത്? വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിതനാവുന്നു.ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നമ്മള്‍ ഒരുമയോടെ നേരിട്ടപ്പോള്‍ ഇക്കൂട്ടര്‍ പിന്നില്‍ നിന്നു കുത്തി. എവിടുന്നൊക്കെ സഹായം കിട്ടുമായിരുന്നോ, അതൊക്കെ തടസ്സപ്പെടുത്തി....

ബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!

കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഒരു അട്ടിമറി ശ്രമമല്ലേ? ആര്‍ക്കു വോട്ടു ചെയ്യണമെന്ന് 80 ശതമാനം വോട്ടര്‍മാരും ഇതിനകം തീരുമാനിച്ചിട്ടുണ്ടാവും. എന്നാല്‍, വോട്ടര്‍മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരുടെ തീരുമാനം...

സര്‍വേക്കാര്‍ അറിയാത്ത സത്യങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യാപനം നടത്തുന്നതാണ്...

ഭാജപായെ ട്രോളുന്നു, എന്തുകൊണ്ട്?

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. സോഷ്യല്‍ മീഡിയ വൊളന്റിയര്‍മാരുടെ യോഗം കോട്ടയില്‍ അമിത് ഷാ വിളിച്ചു ചേര്‍ത്തതിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടു. ചര്‍ച്ച ചെയ്തു. അത്രമാത്രം എന്താണ് ആ വീഡിയോയില്‍ ഉള്ളത്...
WhatsApp me