പണത്തിനു മീതെ പരുന്തുമില്ല

 • 567
 • 21
 •  
 •  
 • 16
 •  
  604
  Shares

ഐ.എസ്. ബന്ധത്തിന്റെയും മതവൈരം പ്രചരിപ്പിച്ചതിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്!

Ramesh-Chennithala.jpg

മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമായിരിക്കും കാരണമെന്ന് ആരും തെറ്റിദ്ധരിക്കരുത്.
പിന്തുണ പ്രഖ്യാപിക്കലിനു കാരണം വേറെ.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഭരണസമിതിയിലുള്ള മൂന്നു പ്രമുഖര്‍ ഇവരാണ്.
-കള്ളിയത്ത് സ്റ്റീലിന്റെ നൂര്‍ മുഹമ്മദ് നൂര്‍ഷാ
-നിപ്പോണ്‍ ടയോട്ടയുടെ ബാബു മൂപ്പന്‍
-ആസ്റ്റന്‍ റിയല്‍ട്ടേഴ്‌സിന്റെ സിറാജ് മേത്തര്‍

PIS-1

കാര്യം പുടികിട്ടിയില്ലേ?
പണത്തിനു മീതെ പരുന്തും പറക്കില്ലപ്പാ…

ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം

തുടര്‍വായന

മതവൈരം മാത്രമല്ല, ഭൂമിതട്ടിപ്പുമുണ്ട്!!!... മതത്തിന്റെ പേരില്‍ വൈരം പ്രോത്സാഹിക്കുന്ന പാഠ്യപദ്ധതി പിന്തുടര്‍ന്നതിന് കൊച്ചിയിലെ പീസ് ഇന്റര്‍ാനഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൊടുത്ത...

 • 567
 • 21
 •  
 •  
 • 16
 •  
  604
  Shares
 •  
  604
  Shares
 • 567
 • 21
 •  
 •  
 • 16

COMMENT