യഥാർത്ഥ മുഖം

  • 6
  • 1
  •  
  •  
  •  
  • 2
  •  
    9
    Shares

2

പീതാംബരേട്ടൻ തല്ല് കൊണ്ടെങ്കിലെന്താ, ഇതാണ് പടം.

ഒരു പക്ഷവും പിടിക്കാനല്ല. അരുവിക്കരയിൽ ആരു വേണേലും ജയിക്കട്ടെ. എന്നാൽ, ജനാധിപത്യ സംരക്ഷകർ എന്ന് നാഴികയ്ക്ക് 40 വട്ടം അവകാശപ്പെടുന്നവരുടെ യഥാർത്ഥ മുഖം തുറന്നു കാട്ടാനുള്ള ശ്രമമാണിത്. ഇതും ഒരു പ്രതിഷേധ മാർഗ്ഗമാണ്.

1

തല്ലാനും തെറി വിളിക്കാനും വരുന്നവർക്ക് അതാകാം. ഭീഷണി കണ്ട് വായടച്ചിരുന്നാൽ ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കാനാവില്ല


  • 6
  • 1
  •  
  •  
  •  
  • 2
  •  
    9
    Shares
  •  
    9
    Shares
  • 6
  • 1
  •  
  •  
  •  
  • 2

COMMENT