• 57
  • 17
  •  
  •  
  • 8
  •  
    82
    Shares

വ്യാജ സി.ഡി. കച്ചവടം നടത്തിയിരുന്ന വല്യേമ്മാനെ പിടിക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്നറിയാൻ ഋഷിരാജ് സിങ്ങ് വരേണ്ടി വന്നു.

മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസ്സുകൾക്കും ടിപ്പറുകൾക്കും വേഗപ്പൂട്ടിന് വകുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നതും ഋഷിരാജ് സിങ്ങ് തന്നെ.

rishiraj-singh 1

വൈദ്യുതി മോഷണം വലിയ കുറ്റമാണെന്ന് മാലോകരെ അറിയിച്ചതും മോഷണം പിടിച്ച് വരുമാനം കൂട്ടാമെന്ന് വൈദ്യുതി കമ്പനിയെ ബോദ്ധ്യപ്പെടുത്തിയതും ഋഷിരാജ് സിങ്ങ്.

ഇപ്പോൾ, “പരേഡ് പ്രോട്ടോക്കോൾ” എന്നൊരു സംഗതിയുണ്ടെന്നറിയാനും ഋഷിരാജ് സിങ്ങ് വേണ്ടി വന്നു.

പുസ്തകത്തിൽ നിന്ന് പൊടി തട്ടിയെടുത്ത് നടപ്പാക്കുമ്പോഴാണ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അർത്ഥമുണ്ടാകുന്നത്. അത് കൃത്യമായി ചെയ്യുന്നവർക്ക് -രാഷ്ട്രീയക്കാരായിരുന്നാലും ഉദ്യോഗസ്ഥരായിരുന്നാലും -ആരെയും ഭയക്കേണ്ടതില്ല. ആർക്കും ഒരു ചുക്കും ചെയ്യാനുമാവില്ല….

MORE READ

കള്ളന് കഞ്ഞി വെയ്ക്കുന്നവന്‍... കള്ളനെപ്പോലെ തന്നെയാണ് കള്ളന് കഞ്ഞി വെയ്ക്കുന്നവനും. കള്ളനെയും കഞ്ഞി വെയ്ക്കുന്നവനെയും തിരിച്ചറിയുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. ജോസഫ് എം...
പൊങ്കാലക്കാരേ ഇതിലേ… ഇതിലേ…... വിയന്നയിലെ ഇന്ത്യന്‍ മിഷന്റെ വിശദാംശങ്ങള്‍ ശ്രീനിവാസന്റെ വിശദീകരണം വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രാജീവ മിശ...
സമരത്തിന്റെ വിജയവും പരാജയവും... 'പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയും നിര്‍ദ്ദേശിച്ചു. മാനേജ്‌മെന്റ് ഈ നിര്‍ദ്ദേശം അംഗീകരിച്ചു. എന്നാല്‍, ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്...
പുതിയ മുഖം പണ്ട് ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി തെങ്ങ് അടയാളത്തിൽ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോഴാണ് മുഖം നിറയെ കറുത്ത താടി നിറഞ്ഞ ഈ കുറിയ മനുഷ്യനെ കണ്ടത...
കോഴി കട്ടവന്റെ തലയിലെ പൂട... ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫിലെ മുന്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട്...
വിശ്വാസം, അതാണെല്ലാം…... താന്‍ ഒപ്പമുണ്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കുന്നു എന്നതാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്റെ വിജയം. രാഷ്ട്രീയക്കാരോട്...
സൂചകം vsachuthanandanmla@gmail.com വി.എസ്.അച്യുതാനന്ദന്റെ പുതിയ ഇ-മെയില്‍ വിലാസം. അല്പം മുമ്പ് ഈ വിലാസത്തില്‍ നിന്നു സന്ദേശം വന്നു. പാലക്കാട്ടെ ഇന്‍സ്ട...

  • 57
  • 17
  •  
  •  
  • 8
  •  
    82
    Shares
  •  
    82
    Shares
  • 57
  • 17
  •  
  •  
  • 8

COMMENT