മധ്യതിരുവിതാംകൂര്‍ രാജാവ് ശശി

'മധ്യതിരുവിതാംകൂര്‍ രാജാവ് ശശി'യെക്കുറിച്ച് പറഞ്ഞാല്‍ ചിരിക്കാത്ത മലയാളികളുണ്ടെന്നു തോന്നുന്നില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെ സലിംകുമാറാണ് ശശി രാജാവിനെ ലോകപ്രസിദ്ധനാക്കിയത്. ശശിയാക്കുക എന്നാല്‍ മണ്ടനാക്കുക എന്നര്‍ത്ഥത്തില്‍ സമീപകാലത്ത് മലയാള പദസമ്പത്ത് വികസിച്ചതും ഈ...

ഹിന്ദു ഉണരേണ്ടത് എന്തിനു വേണ്ടി?

ഹൈന്ദവവിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ ഭണ്ഡാരത്തില്‍ കാണിക്കയിടുകയോ വഴിപാട് രസീതെടുക്കുകയോ ചെയ്യരുത്.-കെ.പി.ശശികല പ്രസിഡന്റ്, ഹിന്ദു ഐക്യവേദിക്ഷേത്രങ്ങളിലെ പണം കൊണ്ടാണ് കേരളത്തിലെ...

ഉത്തരക്കടലാസില്‍ ദൈവങ്ങള്‍ വേണ്ട!

പരീക്ഷ എഴുതി തുടങ്ങുന്നതിനു ദൈവത്തിന്റെ പേര് ഉത്തരക്കടലാസിനു മുകളില്‍ എഴുതി വെയ്ക്കുന്ന പതിവ് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. എന്നാല്‍, ഇനി അത് വേണ്ട. കര്‍ണ്ണാടകത്തിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വ്വകലാശാലയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം...

സഹായം കെണിയായ കഥ

എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമേട്ടന്‍ വീട്ടില്‍...

വീഡിയോയിലെ ‘പട്ടാളക്കാരന്‍’ ഇതാ ഇവിടെയുണ്ട്!!

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തെ ഇടപെടുവിക്കാന്‍ മടിക്കുന്നു എന്നു പറഞ്ഞ് ഒരു പട്ടാള വേഷധാരിയുടെ വീഡിയോ ചിലര്‍ ആസൂത്രിതമായി പങ്കിട്ട് കഴിഞ്ഞ ദിവസം പ്രശസ്തി നേടിക്കൊടുത്തിരുന്നു. രക്ഷാദൗത്യം പൂര്‍ണ്ണമായി കരസേനയെ ഏല്പിക്കാത്ത മുഖ്യമന്ത്രി...

കലാപം വരുന്ന വഴി

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മഹത്തായ ആശയവുമായി ഞങ്ങളൊരു കൂട്ട് തുടങ്ങി -ഹ്യൂമന്‍സ്. വര്‍ഗ്ഗീയ കോമരങ്ങള്‍ സ്വാഭാവികമായിത്തന്നെ ഞങ്ങളുടെ എതിര്‍പക്ഷത്തായി. കൂട്ടിലുള്ളവര്‍ ആശയവിനിമയത്തിന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും തുടങ്ങി. വ്യക്തിപരമായ സൗഹൃദങ്ങളുടെ പേരിലാണ്...